Back
ബാലിനീസ് ചിക്കൻ കറി | Balinese Chicken Curry | Indonesian Chicken Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കോഴി: ½ kg boneless
സവാള: 2
പച്ചമുളക്: 5
ഇഞ്ചി: small piece
വെളുത്തുള്ളി: 5 cloves
ലെമൺ ഗ്രാസ്
സൺ ഫ്ലവർ ഓയിൽ
മഞ്ഞൾപൊടി: 1 tsp
തക്കാളി: 1
വെള്ളരിക്കാ: 1 small
ഉപ്പ്
തേങ്ങാപ്പാൽ: 200 ml
നാരങ്ങ: 1/2
പഞ്ചസാര: 1 tsp
========
Chicken: ½ kg boneless
Onions: 2
Green chillies: 5
Ginger: Small piece
Garlic: 5 cloves
Lemon Grass
Sunflower Oil
Turmeric powder: 1 tsp
Tomatoes: 1
Yellow Cucumber: 1 small
Salt
Coconut milk: 200 ml
Lemon: 1/2
Sugar
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ടു സവാള അരിഞ്ഞത് 5 പച്ചമുളക് ഇഞ്ചി അഞ്ച് അല്ലി വെളുത്തുള്ളി ലെമൺ ഗ്രാസ് എന്നിവ ചതച്ച് വയ്ക്കുക
2. എണ്ണ ചൂടാക്കുക
3. ചതച്ച ചേരുവകൾ വഴറ്റുക
4. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക
5. വഴറ്റിയെടുക്കുക
6. ഒരു പച്ചമുളക് ഇടുക
7. ഒരു തക്കാളി ഉടച്ച് ഒഴിക്കുക
8. കുറച്ചു നേരം തക്കാളി വേവിക്കുക
9. അര കിലോ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ഇടുക
10. ഒരു ചെറിയ വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഇടുക
11. ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
14. ഇടയ്ക്ക് ഇളക്കി കൊടുക്കണം ആവശ്യത്തിനു വെള്ളം ഉണ്ടോ എന്ന് നോക്കണം
15. പലതവണയായി കുറേശ്ശെ കുറേശ്ശെ തേങ്ങാപ്പാൽ ഒഴിച്ച് വേവിക്കുക
16. ആവശ്യത്തിന് ഉപ്പ് ഇടുക
17. തേങ്ങാപ്പാലും വെള്ളവും ആവശ്യത്തിന് ഒഴിച്ച് നീണ്ട ചാറ് ആക്കി എടുക്കുക
18. കുറച്ചു നാരങ്ങാനീര് ഒഴിക്കുക
19. നന്നായി ഇളക്കുക
20. ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക
21. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി എടുക്കുക

1. Crush these ingredients together: - Onions: 2, Green chillies: 5, Ginger: Small piece, Garlic: 5 cloves, Lemon Grass
2. Heat oil in a pan
3. Sauté the crushed ingredients
4. Add turmeric powder: 1 tsp
5. Sauté well
6. Add green chilli: 1
7. Add tomato: 1 mashed
8. Sauté tomato for some time
9. Add chicken: ½ kg boneless
10. Add yellow cucumber: 1 small, cut in to pieces
11. Add one glass water
12. Add salt to taste
13. Cover and cook till chicken is done
14. Check water level and stir in between
15. Add coconut milk, little by little and cook well
16. Add salt if required
17. Add coconut milk + water as required to make it to a loose gravy
18. Add lemon juice
19. Mix well
20. Add sugar: 1 tsp
21. Add salt if required, mix well