Back
ചിക്കൻ കോഷ | Chicken Kosha | Bengali Style Chicken Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കോഴി: ½ kg
മുളകുപൊടി:1 tsp
മല്ലിപ്പൊടി: 1 tsp
ജിഞ്ചർ ഗാർലിക് പേസ്റ്റ് 1 ½ tbsp
കാശ്മീരി മുളകുപൊടി: 1½ tsp
ജീരകപ്പൊടി: 1tsp
മഞ്ഞൾപൊടി: 1 tbsp
ചിക്കൻ മസാല: 1 tsp
ഏലയ്ക്കാ: 3
ഗ്രാമ്പൂ: 3
കറുവപ്പട്ട: small piece
ബേ ലീഫ്: 1
തക്കാളി: 2
എണ്ണ: as required
സവോള: 2
യോഗർട്ട്: 2 tbsp
ഉപ്പ്: to taste
പഞ്ചസാര: ½ tsp optional
========
Chicken: ½ kg
Chilli powder:1 tsp
Coriander powder: 1 tsp
Ginger garlic paste 1 ½ tbsp
Kashmiri chilli powder: 1½ tsp
Cumin seeds: 1tsp
Turmeric powder: 1 tsp
Chicken masala: 1 tsp
Cardamom: 3
Cloves: 3
Cinnamon: small piece
Bay Leaf: 1
Tomato: 2
Oil: as required
Onion: 2
Yogurt: 2 tbsp
Salt: to taste
Sugar: ½ tsp optional
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരക്കിലോ ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക
2. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
3. കുറച്ചു ചതച്ച് ജീരകം ഇടുക
4. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇടുക
5. ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക
6. ശരിക്കും പുരട്ടിയെടുക്കുക
7. ഒരു 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക
8. കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക
9. മൂന്ന് ഏലയ്ക്ക ഇടുക
10. മൂന്ന് ഗ്രാമ്പു ഇടുക
11. ചെറിയ കഷണം കറുവപ്പട്ട ഇടുക
12. ഒരു ബേലീഫ് ഇടുക
13. രണ്ടു വലിയ സവാള അരിഞ്ഞു ഇടുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. സവാള വഴറ്റിയെടുക്കുക
16. ഒന്നര ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
17. രണ്ടു തക്കാളി അരിഞ്ഞിടുക
18. ഇളക്കി തക്കാളി വേവിച്ചെടുക്കുക
19. തീ കുറച്ചു വയ്ക്കുക
20. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക
21. ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഇടുക
22. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
23. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
24. ഒരു ടീസ്പൂൺ ജീരകം ഇടുക
25. നന്നായി ഇളക്കുക
26. കുറച്ച് വെള്ളം ഒഴിച്ച് ഒരു 3 മിനിറ്റ് ഇളക്കുക
27. അതിലേക്ക് ചിക്കൻ ഇട്ട് ശരിക്കും ഇളക്കുക
28. ആവശ്യത്തിന് ഉപ്പ് ചേർക്കുക
29. ആവശ്യത്തിന് വെള്ളം ഒഴിച്ച് 3 മിനിറ്റ് വേവിക്കുക
30. രണ്ട് ടേബിൾ സ്പൂൺ തൈര് ഒഴിക്കുക
31. താല്പര്യമുണ്ടെങ്കിൽ ഒരു ടീസ്പൂൺ പഞ്ചസാര ഇടാം
32. ഒരു മീഡിയം തീയിൽ 3 മിനിറ്റ് വേവിക്കുക
33. ഉപ്പു നോക്കുക വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
34. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
35. ആവശ്യമെങ്കിൽ തുറന്നുവച്ചു നിങ്ങൾക്ക് വേണ്ട പരുവത്തിൽ വറ്റിച്ചെടുക്കുക
36. ചിക്കൻ മസാല ചേർക്കുക
37. ശരിക്കും ഇളക്കി രണ്ടു മിനിറ്റു കൂടി വേവിക്കുക
38. ഇത് തയ്യാറായിക്കഴിഞ്ഞു

1. We have Chicken ½ kg, cleaned, small pieces
2. Add a pinch of turmeric powder
3. Add a pinch of crushed cumin seeds
4. Add Red chilli powder: ½ tsp
5. Add Oil: 1 tsp
6. Marinate well
7. Keep in refrigerator for 15 minutes
8. Heat oil in a thick bottomed vessel
9. Add Cardamom: 3
10. Add Cloves: 3
11. Add Cinnamon: small piece
12. Add Bay Leaf: 1
13. Add onions: 2 big chopped
14. Add salt to taste
15. Sauté till it is transparent
16. Add ginger garlic paste: 1 ½ tbsp
17. Add tomato: 2 medium size
18. Mix Cook till the tomatoes are done
19. burner in low flame
20. Add Turmeric powder: 1 tsp
21. Add Red chilli powder: 1 tsp
22. Add Coriander powder: 1 tsp
23. Add Chilli powder: 1 tsp
24. Add Cumin: 1 tsp
25. Mix well
26. Add water and stir for 3 minutes
27. Add chicken, Mix well
28. Add salt to taste
29. Add water and cook in medium flame for 3 minutes
30. Add 2 tbsp Curd
31. Add 1 tsp sugar (optional)
32. Cook in medium flame for 3 minutes
33. Check: salt level, enough water for cooking
34. Cover and cook in low flame, till chicken is done
35. Cook open for some more time if you need a thicker one
36. Add chicken masala
37. Mix well, cook for another 2 minutes
38. It’s done