Back
തേങ്ങാപ്പാൽ ചിക്കൻ ഫ്രൈ | SIMPLE CHICKEN FRY RECIPE | Fry with Coconut Milk
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കോഴി : ½ kg
ഉപ്പ്
കാശ്മീരി മുളകുപൊടി : 2 tsp
തേങ്ങാപ്പാൽ: 2 tbsp
സൺ ഫ്ലവർ ഓയിൽ
========
Chicken: ½ kg
Red Chilli Powder: 2 tsp
Coconut Milk: 2 tbsp
Sunflower Oil
Salt to taste
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരക്കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കി എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. രണ്ട് ടീസ്പൂൺ മുളകുപൊടി ഇടുക
4. രണ്ട് ടേബിൾസ്പൂൺ തേങ്ങാപ്പാൽ ഒഴിക്കുക
5. ശരിക്കും ഇളക്കി പുരട്ടിയെടുക്കുക
6. അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
7. കുറച്ച് എണ്ണ ചൂടാക്കുക
8. ചിക്കൻ കഷണങ്ങൾ ഇടുക
9. നന്നായി വറുത്തെടുക്കുക
10. മറിച്ചിട്ട് രണ്ടു സൈഡും ഫ്രൈ ചെയ്യുക
11. നന്നായി വറുക്കണം ഇത് ഡീപ് ഫ്രൈ ആണ്
12. മറിച്ചിട്ട് രണ്ടു സൈഡും ഫ്രൈ ചെയ്യുക
13. ഫ്രൈ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക

1. Take chicken: ½ kg small pieces
2. Add salt to taste
3. Add red chilli powder 2 tsp
4. Add coconut milk: 2 tbsp
5. Mix well, marinate
6. Keep in refrigerator for 30 minutes
7. Heat oil in a pan
8. Add chicken pieces
9. Fry well, it’s a deep fry
10. Turn and fry both sides
11. Fry well, it’s a deep fry
12. Turn and fry both sides
13. Take out once done.