Back
ഒരു സിമ്പിൾ ചിക്കൻ-സോയ സോസിൽ | SIMPLE CHICKEN FRY RECIPE | Chicken fry with Soy Sauce
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: ½ Kg
ഇഞ്ചി : 1 tsp
വെളുത്തുള്ളി: 1 tsp
കാശ്മീരി മുളകുപൊടി: 1 tbsp
ജീരകം: 1 tsp
ഉപ്പ്: ആവശ്യത്തിന്
സോയ സോസ്: 1 tbsp
നാരങ്ങാ: 1/2
ഗരം മസാല: 1 tsp
മുട്ട: 1
മൈദ: 4 tbsp
സൺഫ്ലവർ ഓയിൽ: വറുക്കാൻ ആവശ്യത്തിന്
========
Chicken: ½ Kg
Ginger : 1 tsp
Garlic: 1 tsp
Red Chilli Powder: 1 tbsp
Cumin: 1 tsp
Salt: to taste
Soy Sauce: 1 tbsp
Lemon: 1/2
Garam Masala: 1 tsp
Egg: 1
Maida: 4 tbsp
Sunflower Oil: Enough to fry
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ ചെറിയ കഷണങ്ങളാക്കി എടുക്കുക
2. ഒരു ടീസ്പൂൺ ചതച്ച ഇഞ്ചി ഇടുക
3. ഒരു ടീസ്പൂൺ ചതച്ച വെളുത്തുള്ളി ഇടുക
4. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
5. ഒരു ടീസ്പൂൺ ജീരകം ചതച്ചിടുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. ഒരു ടേബിൾ സ്പൂൺ സോയാസോസ് ഒഴിക്കുക
8. പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക
9. ഒരു ടീസ്പൂൺ ഗരംമസാല ചേർക്കുക
10. നന്നായി ഇളക്കുക
11. ഒരു മുട്ട ചേർക്കുക
12. നാല് ടേബിൾ സ്പൂൺ മൈദ ചേർക്കുക
13. ശരിക്കും പുരട്ടിയെടുക്കുക
14. ഇത് ഫ്രിഡ്ജിൽ വയ്ക്കുക
15. പത്തുമിനിറ്റ് ഇരിക്കട്ടെ
16. എണ്ണ ചൂടാക്കുക
17. ചിക്കൻ നന്നായി ഫ്രൈ ചെയ്ത് എടുക്കുക
18. ഇത് തയ്യാറായിരിക്കുന്നു

1. Take Chicken: 500 grams
2. Add crushed ginger: 1 tsp
3. Add crushed garlic: 1 tsp
4. Add red chili powder: 1 tbsp
5. Add crushed cumin: 1 tsp
6. Add salt to taste
7. Add soya sauce: 1 tbsp
8. Add lemon – juice 1/2
9. Add garam masala: 1 tsp
10. mix well
11. Add egg: 1
12. Add Maida: 4 tbsp
13. Marinate well
14. keep in refrigerator
15. wait 10 minutes
16. heat oil
17. deep fry chicken
18. it's ready