Back
ഉന്നക്കായ എളുപ്പം തയ്യാറാക്കാം |Unnakkaya | Malabar Special Unnakaya
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഏത്തപ്പഴം: 3
തേങ്ങ: 1 cup grated
പഞ്ചസാര: 1/4 cup
ഏലയ്ക്കാപ്പൊടി: for taste
കശുവണ്ടി: 8
ഉണക്കമുന്തിരി: 1 tsp
നെയ്യ്
എണ്ണ
========
Banana, Nenthran - 3 numbers
Grated coconut - 1 cup
Raisins – 2 tbsp
Cashew nuts - 8
Sugar or melted jaggery – 1/4 cup
Cardamom - for taste
Ghee – as required
Oil – as required
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മൂന്ന് ഏത്തപ്പഴം പുഴുങ്ങി എടുക്കുക ഒത്തിരി വെന്തു പോകരുത്
2. കുറച്ചു എണ്ണയും നെയ്യും കൂടി ചൂടാക്കുക
3. കശുവണ്ടിയും ഉണക്കമുന്തിരിയും ചെറുതായി വറുക്കുക
4. ഒരു കപ്പ് ചുരണ്ടിയ തേങ്ങ ഇടുക
5. ഒരു രണ്ട് ടേബിൾസ്പൂൺ അല്ലെങ്കിൽ ആവശ്യത്തിന് പഞ്ചസാര ഇടുക
6. ഏലക്ക ചതച്ചിടുക
7. പഞ്ചസാര ഉരുകി മൊത്തത്തിൽ ഒന്ന് മിക്സ് ആകുന്നതുവരെ ചൂടാക്കുക
8. കുറച്ചുകൂടി ഡ്രൈ ആയ ഫില്ലിംഗ് വേണമെങ്കിൽ കുറച്ചുകൂടി ചൂടാക്കുക
9. പുഴുങ്ങിയ പഴത്തിൽ നിന്ന് അരി മാറ്റുന്നത് നല്ലതായിരിക്കും
10. പഴം ഉടച്ച് ഒന്ന് കുഴച്ചെടുക്കുക
11. കയ്യിൽ സ്വല്പം നെയ്യ് പുരട്ടുക
12. കുഴച്ച് പഴത്തിൽ നിന്ന് സ്വല്പം എടുത്ത് ഒന്ന് ഉരുട്ടുക
13. ഒരു കുഴിയുണ്ടാക്കി കുറച്ച് ഫില്ലിംഗ് വെച്ച് നീളത്തിൽ ഉരുട്ടിയെടുക്കുക
14. ഇതുപോലെ ബാക്കി പഴവും റെഡി ആക്കുക
15. വറുക്കാനുള്ള എണ്ണ ചൂടാക്കുക ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക
16. ഉന്നക്കായ ചൂടായ എണ്ണയിലേക്ക് ഇടുക
17. ഒന്ന് ഇളക്കി ഉരുട്ടി കൊടുക്കുക
18. മൊത്തത്തിൽ ചെറിയ ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്യുക
19. ഇത് കഴിക്കാൻ തയ്യാറായിരിക്കുന്നു

1. Steam Banana, Nenthran - 3, take care don’t over cook
2. Heat some ghee+oil in a pan
3. Lightly fry cashew nuts and raisins
4. Add grated coconut 1 cup
5. Add sugar 2 tbsp (or to taste)
6. Add crushed cardamom to taste
7. Sauté for 1-2 minutes till the sugar melts and mix well
8. For a dry filling, do it for some more time
9. Remove seeds from steamed bananas (suggested/optional)
10. Mash and make bananas to a dough
11. Grease your hands with ghee
12. Take a small portion of dough & Shape it
13. make a depression, Add filling, lock and shape it
14. Repeat taking small portions of dough, size your choice
15. Heat 1 tbsp ghee and rest oil for frying
16. Put Unnakkaya in the oil
17. Fry it, stirring/rolling occasionally
18. Fry till it becomes slightly brown
19. It is ready