watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ചട്ടിയിലേക്ക് തക്കാളി സവാള കറിവേപ്പില ഇഞ്ചി പച്ചമുളക് ഇതെല്ലാം കൂടെ അരിഞ്ഞു ഇടുക
2. അര സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക
3. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അര ടീസ്പൂൺ മുളകുപൊടി ഇടുക
6. അര ടീസ്പൂൺ കശ്മീരി മുളകുപൊടി ഇടുക
7. ശരിക്കും ഞെക്കി തിരുമ്മി ഇളക്കിയോജിപ്പിക്കുക
8. ഒരു ഒന്നൊ ഒന്നര കപ്പ് വെള്ളം ഒഴുകിയ
9. അടച്ചുവെച്ച് ഇതൊന്നു തിളപ്പിക്കുക
10. അരക്കപ്പ് ചുരണ്ടിയ തേങ്ങ ഒരു നുള്ളു മഞ്ഞൾപൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് ശരിക്കും അരച്ചെടുക്കുക
11. ചട്ടിയിലെ കറി തിളയ്ക്കാൻ തുടങ്ങുന്നതുവരെ വെയിറ്റ് ചെയ്യുക
12. ചെറിയ തീയിൽ തുടരുക
13. അരച്ച തേങ്ങ അതിലേക്ക് ഇടുക
14. നന്നായി ഇളക്കുക
15. അടച്ചു വച്ച ഒരു 7 മിനിറ്റ് വേവിക്കുക
16. അടുപ്പിൽ നിന്ന് എടുത്തു മാറ്റി വയ്ക്കുക
17. ഒരു പാനിൽ കുറച്ചു എണ്ണ ചൂടാക്കുക
18. കടുക് പൊട്ടിക്കുക
19. നാലഞ്ച് ചെറിയ ഉള്ളി അരിഞ്ഞതിട്ട് വഴറ്റുക
20. അതൊരു ബ്രൗൺ കളർ ആകുമ്പോൾ ഒരു തണ്ട് കറിവേപ്പില ഇടുക
21. എന്നിട്ട് അത് കറിയിലേക്കൊഴിക്കുക ഇളക്കരുത്
22. അഞ്ചുമിനിറ്റ് അടച്ചുവയ്ക്കുക
23. അത് കഴിഞ്ഞ് ഇളക്കി ഉപയോഗിക്കാം
1. Add all above ingredients to an earthen vessel - Tomato: 4 Small, Onion: 1 Small, Curry leaves: 2 , Ginger: 1 small piece, Green Chilli: 4
2. Add ½ tsp coconut oil
3. Add a pinch of turmeric powder
4. Add salt to taste
5. Add Chilli Powder: ½ tsp
6. Add Kashmiri Chilli Powder: ½ tsp
7. Squeeze and mix well
8. Add enough water, around 1 ½ cups
9. Cover it, cook to boil
10. Grind to a fine paste with water - Grated coconut: ½ Cup, Turmeric Powder: ½ tea spoon, Chilli Powder: 1 table spoon
11. The curry started boiling
12. Put on low flame
13. Add the coconut mix
14. Mix well
15. Cover and boil for 5-7 minutes in medium flame
16. Turn off the flame
17. Heat some oil
18. Splutter mustard seeds
19. Add small onion/shallots – 4-5 chopped
20. Once it is slightly brown add curry leaves
21. Add it to the tomato curry, don’t mix
22. Cover and keep for 5 minutes (stove is turned off)
23. It’s done, mix and serve