watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ടു കപ്പ് ഗോതമ്പു പൊടി എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. വെള്ളം ഒഴിച്ച് കുഴയ്ക്കുക
4. അഞ്ചു മിനിറ്റ് മാറ്റിവയ്ക്കുക
5. കുറച്ച് ഇഞ്ചി മിക്സിയുടെ ജാറിൽ ഇടുക
6. ഒരു പച്ചമുളക് അരിഞ്ഞത് ഇടുക
7. പത്ത് അല്ലി വെളുത്തുള്ളി ഇടുക
8. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒഴിക്കുക
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. ശരിക്കും അരച്ചെടുക്കുക
11. രാത്രി കുതിർത്തുവച്ച അരക്കപ്പ് കാബുളി ചന ചേർക്കുക
12. ചെറുതായി അരച്ച് ഒതുക്കി ഒരു ബൗളിലേക്ക് മാറ്റുക
13. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
14. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
15. അര ടീസ്പൂൺ മുളകുപൊടി ഇടുക
16. അര ടീസ്പൂൺ മല്ലിപ്പൊടി ഇടുക
17. അര ടീസ്പൂൺ ഗരംമസാല ഇടുക
18. കാൽ ടീസ്പൂൺ ജീരകം പൊടി ഇടുക
19. നന്നായി ഇളക്കി മാറ്റി വയ്ക്കുക
20. കുറച്ച് മാവെടുത്ത് പരത്തുക
21. നടുക്ക് ഫില്ലിംഗ് വെക്കുക
22. അടച്ച് ലോക്ക് ചെയ്യുക
23. തിളച്ച വെള്ളത്തിൽ ഇടുക
24. ചെറിയ ചൂടിൽ 15 മിനിറ്റ് വേവിക്കുക
25. വെള്ളം കളഞ്ഞ് നന്നായി തണുപ്പിച്ച് എടുക്കുക
26. കഷണങ്ങളായി മുറിച്ചെടുക്കുക
27. ഒരു ടീസ്പൂൺ എണ്ണ ചൂടാക്കുക
28. അര ടീസ്പൂൺ കടുക് പൊട്ടിക്കുക
29. അര ടീസ്പൂൺ ജീരകം ഇടുക
30. അരിഞ്ഞ മല്ലിയില ഇട്ട് ഇളക്കുക
31. അര ടീസ്പൂൺ മുളകുപൊടി ഇടുക
32. ഒരു ടീസ്പൂൺ ചാട്ട് മസാല ചേർക്കുക
33. തീ കെടുത്തുക
34. കഷ്ണങ്ങൾ അതിലേക്ക് ഇടുക
35. ഇളക്കി ടോസ് ചെയ്തു നന്നായി പുരട്ടുക
36. ഇത് തയ്യാറായിരിക്കുന്നു
1. Take Wheat flour/Atta: 2 cups
2. Add Salt to taste
3. Knead well with water
4. Rest it for 5 minutes
5. Add Ginger: 2 inches to mixer jar
6. Add Green chillies: 1
7. Add Garlic: 10 cloves
8. Add Lemon juice: 1 TBSP
9. Add salt to taste
10. Grind well
11. Add Kabuli Chana 1/2 cup, soaked overnight
12. Coarsely grind and transfer to a mixing bowl
13. Add chopped Coriander leaves
14. Add Turmeric powder: a pinch
15. Add Red Chili Powder: 1/2 tsp
16. Add Coriander powder: 1/2 tsp
17. Add Garam masala powder: 1/2 tsp
18. Add Cumin powder: 1/4 tsp
19. Mix well. Keep aside
20. Take small portions of dough and press
21. Add some filing in the middle
22. Fold close and lock the edges
23. Drop in the boiling water
24. Cook for 15 minutes in low heat
25. Strain and cool completely
26. Cut in to pieces
27. Heat Oil: 1 tsp
28. Splutter Mustard seeds: 1/2 tsp
29. Splutter Cumin seeds: 1/2 tsp
30. Add chopped Coriander leaves. Mix well
31. Add Red Chili Powder: 1/2 tsp
32. Sprinkle Chat Masala: 1 tsp
33. Switch off the flame
34. Add the pieces
35. Toss. Mix. coat well
36. It’s ready