watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അര ലിറ്റർ പാൽ തിളപ്പിക്കുക
2. അതിലേയ്ക്ക് അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഒഴിക്കുക
3. നന്നായി ഇളക്കുക
4. മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ പാലിൽ നന്നായി ഇളക്കി ചേർക്കുക
5. അത് ചേർക്കുക
6. നന്നായി ഇളക്കുക
7. കുറച്ചുനേരം കൂടി ചൂടാക്കുക
8. അത് കുറുക്കി എടുക്കുക
9. അതിൻറെ പകുതി ഒരു ട്രേയിലേക്ക് ഒഴിക്കുക
10. മാമ്പഴത്തിൻറെയും ഏത്തപ്പഴ ത്തിൻറെയും കഷണങ്ങൾ പകുതി ഇടുക
11. ബാക്കിയുള്ള പാലും ഒഴിക്കുക
12. ബാക്കിയുള്ള മാമ്പഴത്തിൻറെയും ഏത്തപ്പഴ ത്തിൻറെയും കഷണങ്ങൾ ഇടുക
13. അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക ഫ്രീസ് ചെയ്യരുത്
14. സ്കൂപ്പ് ചെയ്തു എടുത്ത് ഉപയോഗിക്കുക
1. Boil ½ litre milk
2. Add ½ cup condensed milk
3. Mix well
4. Dissolve 3 tbsp cornflour in milk very well
5. Add to the milk
6. Mix well
7. Continue for some more time
8. Make it thicker
9. Pour halt of it to a tray
10. Add half of mango, banana pieces
11. Add remaining milk
12. Add remaining mango, banana
13. Cover and refrigerate, don’t freeze
14. scoop and use