watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ലിറ്റർ പാൽ തിളപ്പിക്കുക
2. തിളക്കുമ്പോൾ നാരങ്ങാനീര് ഒഴിക്കുക
3. നന്നായി ഇളക്കുക പനീർ രൂപപ്പെടും
4. ഒരു തുണിയിൽ അരിച്ചെടുക്കുക
5. കുറച്ച് വെള്ളമൊഴിച്ച് കഴുകുക
6. നന്നായി പിഴിഞ്ഞു കെട്ടുക
7. ഒരു 30 മിനിറ്റ് തൂക്കിയിടുക
8. അതിനുശേഷം പനീർ പുറത്തെടുക്കുക
9. കുഴച്ച സോഫ്റ്റ് ആക്കി എടുക്കുക
10. നന്നായി കുഴച്ച് സോഫ്റ്റ് ആക്കുക
11. ഓരോ ഉരുളകളാക്കി എടുത്ത് സ്വല്പം അമർത്തി ഷേപ്പ് ചെയ്യുക
12. അര കപ്പ് പഞ്ചസാര വെള്ളത്തിൽ അലിയിക്കുക
13. തിളപ്പിക്കുക
14. അതിലേക്ക് പനീർ ഉരുളകൾ ഇടുക
15. 10 മിനിറ്റ് പഞ്ചസാര ലായനിയിൽ അതിനെ തിളപ്പിക്കുക
16. മൃദുവായി അമർത്തി വെള്ളം കളഞ്ഞു തിരിച്ചെടുക്കുക
17. അത് മാറ്റി ഒരു ട്രേയിൽ നിരത്തി വയ്ക്കുക
18. അര ലിറ്റർ പാൽ തിളപ്പിക്കുക
19. ഉണ്ടായി വരുന്ന ക്രീമുകൾ പാത്രത്തിൻറെ വശങ്ങളിൽ അമർത്തി വയ്ക്കുക
20. ഇത് നാലഞ്ചു തവണ അല്ലെങ്കിൽ ആവശ്യത്തിന് ക്രീം ലഭിക്കുന്നതുവരെ ആവർത്തിക്കുക
21. അരകപ്പ് പഞ്ചസാര ചേർക്കുക
22. സ്വല്പം ഏലയ്ക്കാപ്പൊടി ചേർക്കുക
23. കുറച്ചു കുങ്കുമപ്പൂവ് പാലിൽ കുതിർത്തു വച്ചിരുന്നത് ചേർക്കുക
24. ഇളക്കി തിളപ്പിക്കുക വേണമെങ്കിൽ കുറച്ചുകൂടി വറ്റിക്കുക
25. സൈഡിൽ പറ്റിയിരിക്കുന്ന ക്രീം വടിച്ചിട്ട് ഇളക്കുക
26. ഇത് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കുക
27. അത് ട്രേയിൽ നിരത്തി വെച്ചിരിക്കുന്ന പനീർ ഉരുള കളുടെ മുകളിൽ ഒഴിക്കുക
28. കുറച്ച് കശുവണ്ടിയും ബദാമും ചതച്ച് മുകളിൽ വിതറുക
1. Boil 1 ltr milk
2. Once it starts boiling add lemon juice
3. Stir, it forms paneer
4. Filter with a cloth,
5. Wash it pouring some cold water
6. squeeze the water out, tie it
7. Keep it hanging for 30 minutes
8. After 30 minutes, take the paneer out
9. Knead to a soft dough
10. Knead well, 8-10 minutes to make it soft
11. Make small balls and press / shape it
12. Melt sugar (½ cup) in water
13. Let it boil
14. Add paneer balls.
15. Let it boil / absorb sugar for 8-10 minutes
16. Gently squeeze the water out,
17. Arrange it in a tray
18. Boil Milk (½ ltr) again
19. Stick the cream to the sides
20. Repeat 4-5 times, till we have enough cream
21. Add sugar: ½ cup
22. Add cardamom powder
23. Add saffron milk (saffron kept in milk for a while)
24. Mix, boil and reduce if required
25. Scrap out the cream, add to the milk
26. Let it cool down and keep in refrigerater, make it chill
27. Pour it to the paneer balls in the tray
28. Top with crushed almonds / cashews