watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഷേപ്പ് ചെയ്യുവാൻ ഉള്ള പാത്രം ഗ്രീസ് ചെയ്ത് റെഡി ആക്കി വെക്കുക
2. പാൻ ചൂടാക്കുക
3. അരക്കപ്പ് നെയ്യ് ചൂടാക്കുക
4. ഒരു കപ്പ് മൈദ അതിലേക്ക് ഇടുക
5. നന്നായി റോസ്റ്റ് ചെയ്ത് മാറ്റി വെക്കുക
6. 2 കപ്പ് പഞ്ചസാര ഒരു പാത്രത്തിലേക്ക് ഇടുക
7. ഒരു കപ്പ് വെള്ളം ഒഴിക്കുക
8. ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക
9. ഉരുക്കി സ്വൽപം കുറുക്കി എടുക്കുക
10. ഇതിലേക്ക് വറുത്ത റവ ഇടുക
11. കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക
12. കുറുകി നമുക്ക് ഷേപ്പ് ചെയ്യാവുന്ന പരുവത്തിൽ ആക്കി എടുക്കുക ഇഡ്ഡലി മാവ് നേക്കാൾ കുറച്ചുകൂടി കട്ടിയിൽ
13. തുല്യമായി രണ്ടു പാത്രങ്ങളിലേക്ക് മാറ്റുക
14. ഒന്നിൽ സ്വല്പം ഫുഡ് കളർ ചേർക്കാം
15. ഇവയെ ഒന്നിനുമുകളിലൊന്നായി ഗ്രീസ് ചെയ്തു വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുക
16. മുകൾ ഭാഗം ഒന്ന് സ്മൂത്ത് ആക്കി കൊടുക്കുക
17. കുറച്ചുനേരം ഇരുന്നു തണുത്തു അത് ഒന്ന് സെറ്റ് ആവട്ടെ
18. പൂർണ്ണമായും കട്ടി ആവുന്നതിനു മുമ്പ് തന്നെ മുറിച്ച് പാത്രത്തിലേക്ക് മാറ്റുക
1. Keep the tray ready, with butter paper / greased with butter
2. Heat a pan
3. Melt Ghee: ½ cup
4. Add Maida (all-purpose flour): 1 cup
5. Roast well, keep it aside
6. Add 2 cups sugar to another pan
7. Pour water: 1 cup
8. Add cardamom powder: 1 tsp
9. Melt and make it slightly thicker
10. Add roasted Maida
11. Mix well without any lumps
12. Reduce to a consistency, when we can set it – slightly thicker than idli batter
13. Pour it to two bowls
14. Add a little food colour to one of them, mix well
15. Pour both to the tray, one over the other
16. Smoothen the surface if required
17. Let it set for some time
18. Remove, Cut in to pieces, before it becomes too hard