watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. വെള്ളരിക്ക ചെറിയ കഷണങ്ങളാക്കിയത് മൂന്നു കപ്പ് എടുക്കുക
2. ഒരു തണ്ട് കറിവേപ്പില ഇടുക
3. 4 പച്ചമുളക് ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
6. അടച്ചുവെച്ച് വെള്ളരിക്ക വേവിച്ചെടുക്കുക
7. അരക്കപ്പ് ചുരണ്ടിയ തേങ്ങ അരച്ചെടുക്കുക
8. വെള്ളരിക്ക വേവിച്ച് സ്വൽപം വറ്റിച്ചെടുക്കുക
9. ഒരു ടീസ്പൂൺ കടുക് ചതച്ച് ചേർക്കുക
10. അരച്ച തേങ്ങ ചേർക്കുക
11. നന്നായി ഇളക്കുക
12. മൂന്ന് ടേബിൾ സ്പൂൺ തൈര് ചേർക്കുക
13. നന്നായി ഇളക്കുക
14. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പും തൈരും ചേർക്കുക
15. എണ്ണ ചൂടാക്കുക
16. കടുക് പൊട്ടിക്കുക
17. രണ്ട് ഉണക്കമുളക് ചേർക്കുക
18. കുറച്ച് കറിവേപ്പില കൂടി ഇട്ട് മൂപ്പിച്ച് അത് പച്ചടി യിലേക്ക് ഒഴിക്കുക
19. അഞ്ചു മിനിറ്റ് അടച്ചു വെച്ചതിനുശേഷം ഇളക്കി ഉപയോഗിക്കാം
1. Cut Yellow cucumber to small pieces: 3 cups
2. Add curry leaves: 1 stem
3. Add green chilli: 4
4. Add salt to taste
5. Add enough water for cooking
6. Cover and cook till cucumber are done, becomes transparent
7. Grind grated coconut: ½ cup to a fine paste
8. Cucumber is done, Reduce to a desired consistency
9. Add crushed mustard seeds: 1 tsp
10. Add ground coconut
11. Mix well
12. Add curd: 3 tbsp
13. Mix well
14. Check add salt / curd to taste
15. Heat oil
16. Splutter mustard seeds
17. Add dry chilli: 2
18. Add curry leaves and add to the pachadi
19. Keep it covered for 5 minutes, mix and serve