watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
0. ഒരു ചെറു കടി | An Easy Snack | Sweet Tasty Storable Tea Time Snack | With Subtitles
1. ഒരു കപ്പ് മൈദ എടുക്കുക
2. ഒരു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. സ്വല്പം Ajwain പൊടിച്ചിടുക
5. രണ്ടു ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക
6. നന്നായി പുരട്ടുക
6. നന്നായി പുരട്ടുക
7. ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ച് എടുക്കുക
8. കുറച്ച് എണ്ണ പുരട്ടി ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക
9. ഒന്നുകൂടി കുഴച്ച് നാല് ഭാഗങ്ങൾ ആക്കുക
10. ഓരോ ഭാഗവും പരത്തിയെടുക്കുക
11. ഒന്നിനു മുകളിൽ സ്വല്പം എണ്ണ പുരട്ടുക
12. അതിനു മുകളിൽ മറ്റൊരു റൊട്ടി വയ്ക്കുക
13. ഇങ്ങനെ നാലും ഒന്നിനുമുകളിലൊന്നായി വയ്ക്കുക
14. എല്ലാം കൂടി വീണ്ടും പരത്തിയെടുക്കുക
15. കഷണങ്ങളായി മുറിച്ചെടുക്കുക
16. ഓരോ കഷണങ്ങളും ചുരുട്ടി എടുക്കുന്നു
17. അറ്റത്ത് സ്വല്പം വെള്ളം പുരട്ടി ലോക്കുചെയ്യുക
18. എണ്ണ ചൂടാക്കുക
19. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ വറുത്തെടുക്കുക
20. ഒരു പാത്രത്തിലേക്ക് മാറ്റുക
21. അരടീസ്പൂൺ ചുവന്ന മുളക് പൊടി വിതറുക
22. കാൽ ടീസ്പൂൺ കുരുമുളകുപൊടി വിതറുക
23. ചാട്ട് മസാല ചേർക്കുക
24. മുകളിൽ കുറച്ച് ഉപ്പ് വിതറാം
25. നന്നായി ഇളക്കി എടുക്കുക
26. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. Take maida 1 cup
2. Add powdered sugar 1 TBSP
3. Add salt to taste
4. Add carom seeds 1/2 tsp
5. Add oil 2 TBSP
6. Mix Coat well
6. Mix Coat well
7. Add water and knead to a firm dough
8. Grease with some oil and keep aside for 15 minutes
9. Knead again and make it to four parts
10. Press each portion to a round flat rotis
11. Take one and brush some oil on one side
12. keep another roti on it and repeat
13. Arrange all four in a stack
14. Roll all together to a flat round roti
15. Cut it in to pieces
16. Make rolls from each piece
17. apply some water and lock the end
18. Heat oil
19. Fry until it turns golden brown
20. Take them in a bowl
21. Sprinkle Red chili powder 1/2 tsp
22. Sprinkle Black pepper powder 1/4 tsp
23. Add chat masala
24. Sprinkle some salt
25. Mix Toss well
26. its ready