watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കിലോ ചിക്കൻ ചെറിയ കഷണങ്ങളാക്കി എടുക്കുക
2. അതിലേക്ക് 6 പച്ചമുളക് അരച്ചു ചേർക്കുക
3. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. നന്നായി ഇളക്കുക
6. കത്തി അല്ലെങ്കിൽ ഫോർക്ക് വെച്ച് ചിക്കനിൽ കുറച്ച് ദ്വാരങ്ങൾ എടുക്കാം
7. ശരിക്കും പുരട്ടിയെടുക്കുക
8. 15 മിനിറ്റ് മാറ്റി വയ്ക്കുക
9. ഒരു മീഡിയം തീയിൽ 5 മിനിറ്റ് വേവിക്കുക
10. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
11. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
12. ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ അൽപം വെള്ളത്തിൽ കലക്കി ഒഴിക്കുക
13. ഒരു ടേബിൾസ്പൂൺ ഗ്രീൻ ചില്ലി സോസ് ഒഴിക്കുക
14. 5 മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കുക
15. ഇത് തയ്യാറായിരിക്കുന്നു
1. Take Chicken ½ kg, medium/small pieces
2. Grind Green chillies (6) add to chicken
3. Add Ginger Garlic paste: 2 tbsp
4. Add salt to taste
5. Mix well
6. Make some small cuts with knife edge or fork
7. Marinate well
8. Keep it for 15 minutes
9. Cook in medium flame for 5 minutes
10. Add enough water for cooking
11. Cover and cook till chicken is done
12. Add 1 tbsp cornflour, mixed in water
13. Add green chilli sauce 1 tbsp
14. Cook for 5 minutes in low flame
15. It's ready