watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഇവ പൊടിച്ചെടുക്കുക: മല്ലി 3 TBSP, കുരുമുളക് 1 TBSP, ജീരകം 1 1/2 tsp, കടുക് 1 tsp, കറുവപ്പട്ട 1, ചുമന്ന മുളകുപൊടി 1 tsp, ഗ്രാമ്പൂ 10, മഞ്ഞൾപൊടി a pinch
2. ചിക്കൻ കഷണങ്ങൾ ഒരു പാത്രത്തിൽ എടുക്കുക
3. വലിയ കഷണങ്ങൾ ഒന്ന് വരഞ്ഞു കൊടുക്കുക
4. പൊടിച്ച മസാല ചേർക്കുക
5. ആവശ്യത്തിന് ഉപ്പിടുക
6. കുടംപുളിയുടെ പേസ്റ്റ് ചേർക്കുക
6. കുടംപുളിയുടെ പേസ്റ്റ് ചേർക്കുക
7. ശരിക്കും ഇളക്കി പുരട്ടിയെടുക്കുക
8. ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
9. രണ്ടു സവോള കട്ടിയിൽ അരിഞ്ഞത് ചേർക്കുക
10. കൂടിയ ചൂടിൽ സവോള വഴറ്റുക
11. 10 വെളുത്തുള്ളി ചതച്ച് ചേർക്കുക
12. 2 പച്ചമുളക് കീറി ഇടുക
13. ഒരു തണ്ട് കറിവേപ്പില ചേർക്കുക
14. ശരിക്കും ഇളക്കുക
15. ചിക്കൻ കഷണങ്ങൾ ഇടുക
16. ശരിക്കും ഇളക്കുക
17. ചിക്കൻ എല്ലാ സൈഡും ഒന്നു പൊള്ളിക്കുക
18. മസാല കരിഞ്ഞു പോകാതിരിക്കാൻ ആവശ്യത്തിനുള്ള വെള്ളം ചേർക്കുക
19. ചിക്കൻ വേവിച്ച് എടുക്കുക
20. എടുത്തു മാറ്റി വയ്ക്കുക
21. മുകളിൽ പച്ചമുളകും കറിവേപ്പിലയും സ്വല്പം കുടംപുളി പേസ്റ്റും ഇടാം
22. ഇത് തയ്യാറായിരിക്കുന്നു
==========
1. Grind these to a coarse or fine mix: coriander seeds 3 TBSP, black peppercorns 1 TBSP, cumin seeds 1 1/2 tsp, mustard seeds 1 tsp, cinnamon sticks 1, red chili powder 1 tsp, cloves 10, turmeric powder a pinch
2. Take chicken pieces in a bowl
3. Make some cuts on large pieces
4. Add spice mix
5. Add salt
6. Add fish tamarind paste
6. Add fish tamarind paste
7. Mix well, marinate
8. Heat 1 TBSP oil in a pan
9. Add thickly sliced onion 2
10. Sauté in high heat till onion turns translucent
11. Add crushed garlic 10 cloves
12. Add 2 green chilies slit
13. Add a spring of curry leaves
14. Mix well
15. Add chicken pieces
16. Mix well
17. Make chicken seared in all sides
18. Add just enough water to avoid masalas getting burned
19. Continue till the chicken is done
20. Transfer to a plate
21. Top with green chili, curry leaves and fish tamarind paste
22. It's ready