Back
ഇഞ്ചി നാരങ്ങ ചിക്കൻ ഫ്രൈ | Lemon Ginger Chicken Fry Recipe | Easy Chicken Fry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കോഴി: ½ kg
ഇഞ്ചി: ½ cup
നാരങ്ങ: 3
വെളുത്തുള്ളി: 6 cloves
കുരുമുളക്: കുറച്ച്
പച്ചമുളക്: 3
വെളിച്ചെണ്ണ
========
Chicken: ½ kg
Ginger: ½ cup
Lemon: 3
Garlic: 6 cloves
Pepper: A few
Green chillies: 3
Coconut oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഉപ്പും കൂടി അരച്ച് പേസ്റ്റാക്കുക
2. കത്തി അല്ലെങ്കിൽ ഫോർക്ക് ഉപയോഗിച്ചാൽ ചിക്കനിൽ കുറച്ച് കുത്തുകൾ ഇടുക
3. കുറച്ചു നാരങ്ങാനീര് ഒഴിക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അരപ്പ് ചിക്കനിൽ ഇട്ട് ശരിക്കും പുരട്ടി എടുക്കുക
6. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
7. കുറച്ച് എണ്ണ ചൂടാക്കുക
8. ചിക്കൻ കഷണങ്ങൾ ചേർക്കുക
9. അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക
10. കുറച്ച് എണ്ണ ചൂടാക്കുക
11. വേവിച്ച ചിക്കനും പേസ്റ്റും അതിലേക്കിടുക
12. ചിക്കൻ വറുത്ത് എടുക്കുക
13. വറുത്തു വന്നിരിക്കുന്ന ആ പേസ്റ്റ് കളയരുത് അതിനു നല്ല ടേസ്റ്റ് ഉണ്ട്
14. അവസാനം കുറച്ചു ചതച്ച് കുരുമുളകിട്ട് വിളമ്പി എടുക്കുക

1. Grind ginger, garlic, green chilli, salt to a fine paste
2. Use a fork or knife to make some cuts in the chicken
3. Add lemon juice
4. Add salt to taste
5. Add the paste and marinate
6. Keep in the refrigerator for 1 hour
7. Heat oil in a pan
8. Add chicken pieces
9. Cover and cook for 5 minutes
10. Heat oil in a pan
11. put the chicken mix to the oil
12. Fry chicken till it is done.
13. Don’t discard the fired paste, its yummy too
14. Add crushed black pepper to your taste and serve