Back
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 grams boneless
സവാള: 1
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 tsp
മഞ്ഞൾപൊടി: ¼ tsp
മുളകുപൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ഗരം മസാല: ½ tsp
കസൂരിമേത്തി: ½ tsp
തൈര്: 2 TBSP
ഉപ്പ്
എണ്ണ
മല്ലിയില
========
Chicken: 500 grams boneless
Onion: 1
Ginger Garlic Paste: 1 tsp
Turmeric powder: ¼ tsp
Chili powder: 1 tsp
Coriander powder: 1 tsp
Garam Masala: ½ tsp
Kasuri methi (dried fenugreek leaves): ½ tsp
Curd: 2 TBSP
Salt
Oil
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. ഒരു സവാള അരിഞ്ഞു ഇടുക
3. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
4. സവാള വഴറ്റി ഒരു ബ്രൗൺ കളർ ആക്കുക
5. 500ഗ്രാം ചിക്കൻ കഴുകി ചെറിയ കഷണങ്ങൾ ആയി ഇടുക
6. നന്നായി ഇളക്കുക ഒരു മിനിറ്റ് വഴറ്റുക
7. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
8. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
9. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
10. അര ടീസ്പൂൺ ഗരം മസാല ഇടുക
11. അര ടീസ്പൂൺ കസൂരിമേത്തി ചേർക്കുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. ഒരു ഇടത്തരം തീയിൽ നന്നായി ഇളക്കി യോജിപ്പിക്കുക
14. രണ്ട് ടേബിൾ സ്പൂൺ തൈര് ഒഴിക്കുക
15. നന്നായി ഇളക്കുക
16. അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക
17. ഇടയ്ക്ക് ഇളക്കി കൊടുക്കുക വേകുവാൻ ആവശ്യമുള്ള വെള്ളം ഉണ്ടെന്ന് ഉറപ്പാക്കുക
18. ചിക്കൻ നന്നായി വേവിച്ചെടുക്കുക
19. മല്ലിയില ഇടുക
20. മീഡിയം തീയിൽ ഇളക്കി നമുക്ക് വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക
21. അവസാനം കുറച്ച് ഇലകൾ വേണമെങ്കിൽ ഇടാം

1. Heat oil in a pan, 3 TBSP
2. Add Onion: 1 chopped
3. Add Ginger Garlic Paste: 1 tsp
4. Mix and sauté till onion start turning brown
5. Add Chicken: 500 grams boneless, small pieces
6. Mix well, sauté for a minute
7. Add Turmeric powder: ¼ tsp
8. Add Chili powder: 1 tsp
9. Add Coriander powder: 1 tsp
10. Add Garam Masala: ½ tsp
11. Add Kasuri methi (dried fenugreek leaves): ½ tsp
12. Add salt to taste
13. Stir, Mix very well in medium flame
14. Add Curd: 2 TBSP
15. Mix well
16. Cover and cook in low flame
17. Stir in between, make sure enough liquid for cooking
18. cook chicken well
19. Add coriander leaves
20. Stir in medium flame, make it dry as you wish
21. Last add some of leaves if you wish