watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. വെള്ളരിക്ക ചെറിയ കഷ്ണങ്ങൾ ആയി ഒരു കപ്പ് തയ്യാറാക്കുക
2. വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പിട്ട് വേവിച്ച് മാറ്റിവയ്ക്കുക
3. എണ്ണ ചൂടാക്കുക
4. കടുക് പൊട്ടിക്കുക
5. ഉലുവ പൊട്ടിക്കുക
6. മൂന്ന് ഉണക്കമുളക് ഇടുക
7. ഒരു തണ്ട് കറിവേപ്പില ഇടുക
8. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
9. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇടുക
10. നന്നായി ഇളക്കുക
11. വെള്ളരിക്ക കഷണങ്ങൾ ഇടുക
12. ഒരു ലിറ്റർ തൈര് ചെറുതായി അടിച്ച് ഒഴിക്കുക
13. നന്നായി ഇളക്കുക
14. ഉപ്പു നോക്കി ആവശ്യമെങ്കിൽ ഇടുക
15. ചൂടാക്കുക തിളപ്പിക്കരുത്
16. ഒരു ബൗളിലേക്ക് മാറ്റി വിളമ്പി എടുക്കാം
1. Cut Yellow cucumber to small pieces: 1 cup
2. Cook it well with water and salt to taste
3. Heat oil
4. Splutter mustard seeds
5. Splutter Fenugreek
6. Add dry chillies: 3
7. Add curry leaves: 1 stem
8. Add a pinch of Turmeric power
9. Add red chilli powder: ½ tsp
10. Mix well
11. Add cucumber
12. Add curd: 1 ltr lightly beaten
13. Mix well
14. Check salt, add if required
15. Heat it, don’t boil
16. Transfer to the bowl to serve