Back
ചെട്ടിനാട് പൊട്ടറ്റോ ഫ്രൈ | Chettinad Potato Fry | Spicy Potato Starter
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ഉഴുന്നുപരിപ്പ്: 2tsp + 1 tsp
ഉണക്ക മുളക് : 5
കുരുമുളക് : 1 tsp
ചെറിയ ഉരുളക്കിഴങ്ങ്: 15
സവാള: 2
ഉപ്പ്:
എണ്ണ: 2TB
ചെന്ന ദാൽ: 1/2 tsp
ജീരകം: 1/4 tsp
കടുക് : 1/4 tsp
കായപ്പൊടി : a pinch
കറിവേപ്പില :

===================

urad dal: 2tsp + 1 tsp
dry red chili: 5
black peppercorns: 1 tsp
baby potatoes: 15
onion: 2
salt:
oil: 2TB
oil: 2TB
chana dal: 1/2 tsp
cumin seeds: 1/4 tsp
mustard seeds: 1/4 tsp
asafoetida powder: a pinch
curry leaves:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ടു സ്പൂൺ ഉഴുന്ന് പാനിലേക്ക് ഇടുക
2. 5 ഉണക്കമുളക് ചേർക്കുക
3. ഒരു ടീസ്പൂൺ കുരുമുളക് ചേർക്കുക
4. വറുക്കുക
5. തണുപ്പിച്ച് നന്നായി പൊടിച്ച് മാറ്റി വയ്ക്കുക
6. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
6. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
7. അര ടീസ്പൂൺ ഉഴുന്ന് ചേർക്കുക
8. ചെന്ന ദാൽ അര ടീസ്പൂൺ ചേർക്കുക
9. കാൽ സ്പൂൺ ജീരകം ചേർക്കുക
10. കാൽ ടീസ്പൂൺ കടുക് ചേർക്കുക
11. കടുക് പൊട്ടാൻ തുടങ്ങട്ടെ
12. ഒരു നുള്ള് കായം പൊടി ചേർക്കുക
13. സവാള അരിഞ്ഞത് ചേർക്കുക
14. കുറച്ചു കറിവേപ്പില ഇടുക
15. സവോള വഴറ്റിയെടുക്കുക
16. പുഴുങ്ങിയ ചെറിയ ഉരുളക്കിഴങ്ങ് ചേർക്കുക
17. ആവശ്യത്തിന് ഉപ്പ് ചേർക്കുക
18. നമ്മൾ ഉണ്ടാക്കിയ മസാല പൊടി ചേർക്കുക
19. ഇളക്കി ഉരുളക്കിഴങ്ങ് മസാല പൊടിയിൽ നന്നായി പുരട്ടിയെടുക്കുക
20. കുറച്ചു നേരം റോസ്റ്റ് ചെയ്യുക
21. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. add urad dal 2 tsp to pan
2. add 5 dry red chilies
3. add black peppercorns 1 tsp
4. dry roast
5. cool and make a fine powder - keep aside
6. heat oil 2 TBSP
6. heat oil 2 TBSP
7. add urad dal 1/2 tsp
8. add chana dal 1/2 tsp
9. add cumin seeds 1/4 tsp
10. add mustard seeds 1/4 tsp
11. let mustard seeds start spluttering
12. add a pinch of asafoetida powder
13. add chopped onions
14. add curry leaves
15. sauté onions well
16. add boiled baby potatoes
17. add salt to taste
18. add masala powder we made
19. mix coat potatoes well with masalas
20. roast for a while
21. its ready