Back
ബുർജി നിറച്ച ഓംലെറ്റ് | Stuffed Omelet | omelet stuffed with scrambled egg
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
മുട്ട: 6
സവാള: 1
വെളുത്തുള്ളി: 6 cloves
ചുമന്ന മുളകുപൊടി : 2 TBSP
മല്ലിയില:
എണ്ണ:
ഉപ്പ്:

===================

eggs: 6
onion: 1
garlic: 6 cloves
red chili powder: 2 TBSP
coriander leaves:
oil:
salt:
salt:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ടു മുട്ട ഒരു പാത്രത്തിൽ എടുക്കുക
2. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. ശരിക്കും അടിച്ചെടുക്കുക
5. എണ്ണ ചൂടാക്കുക
6. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക
6. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക
7. 9 അല്ലി വെളുത്തുള്ളി അരിഞ്ഞു ഇടുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. വഴറ്റിയെടുക്കുക
10. സ്വല്പം മല്ലിയില ചേർക്കാം
11. ശരിക്കും ഇളക്കുക
12. അടിച്ച മുട്ട ഒഴിക്കുക
13. എഗ്ഗ് ബുർജി തയ്യാറാക്കുക
14. അത് മാറ്റി വയ്ക്കുക
15. നാലു മുട്ട ഒരു പാത്രത്തിൽ എടുക്കുക
16. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക
17. ആവശ്യത്തിന് ഉപ്പ് ചേർക്കുക
18. ശരിക്കും അടിച്ചെടുക്കുക
19. പാൻ ചൂടാക്കുക
20. എണ്ണ പുരട്ടുക
21. അടിച്ച മുട്ട ഒഴിച്ച് പരത്തുക
22. എഗ്ഗ് ബുർജി ഒരു സൈഡിൽ വയ്ക്കുക
23. മറു സൈഡിൽ നിന്നും കട്ടിയാകുന്ന മുട്ട എഗ്ഗ് ബുർജി യുടെ മുകളിലേക്ക് മാറ്റി കൊണ്ടിരിക്കുക
24. മുഴുവനും മാറ്റുന്നതുവരെ തുടരുക
25. ഒരുവശം തയ്യാറാകുന്നത് വരെ കാത്തിരിക്കുക
26. ഒരു പ്ലേറ്റ് ഉപയോഗിച്ച് മറിച്ചിടുക
27. രണ്ടു സൈഡും റെഡി ആകുമ്പോൾ തിരിച്ചെടുക്കുക
28. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. take 2 eggs in a bowl
2. add chili powder 1 TBSP
3. add salt to taste
4. beat well
5. heat oil
6. add chopped onion
6. add chopped onion
7. add garlic 9 cloves
8. add salt to taste
9. sauté well
10. add some coriander leaves
11. mix well
12. add beaten egg
13. make scrambled egg
14. keep aside
15. take 4 eggs in a bowl
16. add chili powder 1 TBSP
17. add salt to taste
18. beat well
19. heat pan
20. apply oil well
21. pour beaten eggs and spread well
22. place scrambled egg on a side
23. keep moving semi solid egg parts on top of it
24. continue till it is completely moved
25. wait till one side is done
26. flip using a plate
27. take it out once both sides are done
28. its ready