Back
എണ്ണയില്ലാത്ത ചിക്കൻ 65 | Oil Free Chicken 65 | Air Fryer Chicken 65
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ചിക്കൻ: 500 g
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 TBSP
ഉപ്പ്:
പച്ചമുളക്: 2
മല്ലിപ്പൊടി: 1 TBSP
ഗരം മസാലപ്പൊടി: 1 tsp
കാശ്മീരി മുളകുപൊടി: 2 TBSP
കറിവേപ്പില :
മുട്ടയുടെ വെള്ള: 1
മൈദ : 2 TBSP
കോൺഫ്ലോർ: 1 TBSP
തൈര്: 1 TBSP
എണ്ണ: optional
കാപ്സിക്കം: 1
കുരുമുളക് : 1 TBSP

===================

chicken: 500 g
ginger garlic paste: 2 TBSP
salt:
green chili: 2
coriander powder: 1 TBSP
garam masala powder: 1 tsp
kashmiri chili powder: 2 TBSP
kashmiri chili powder: 2 TBSP
curry leaves:
egg white: 1
maida: 2 TBSP
cornflour: 1 TBSP
curd: 1 TBSP
oil: optional
capsicum: 1
black peppercorns: 1 TBSP
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ ഒരു പാത്രത്തിൽ എടുക്കുക
2. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. രണ്ട് പച്ചമുളക് ഇടുക
5. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർക്കുക
6. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
6. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
7. രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക
8. കുറച്ച് കറിവേപ്പില ചേർക്കുക
9. മുട്ടയുടെ വെള്ള സ്വല്പം ചേർക്കുക
10. രണ്ട് ടേബിൾ സ്പൂൺ മൈദ ചേർക്കുക
11. ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർക്കുക
12. സ്വല്പം തൈര് ചേർക്കുക
13. വേണമെങ്കിൽ സ്വല്പം എണ്ണ ചേർക്കാം
14. ശരിക്കും ഇളക്കുക
15. എയർ ഫ്രയർ 3 മിനിറ്റ് 180 ഡിഗ്രി സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്യുക
16. ചിക്കൻ എയർ ഫ്രയറിൽ വെക്കുക
17. 180 ഡിഗ്രി സെൽഷ്യസിൽ 8 മിനിറ്റ് പ്രവർത്തിപ്പിക്കുക
18. ക്യാപ്സിക്കം മുറിച്ച് സ്വല്പം ഉപ്പുപുരട്ടി ചേർക്കുക
19. 180 ഡിഗ്രി സെൽഷ്യസിൽ 3 മിനിറ്റ് പ്രവർത്തിപ്പിക്കുക
20. പ്ലേറ്റിലേക്ക് മാറ്റുക
21. മുകളിൽ സ്വല്പം ചതച്ച കുരുമുളക് ഇടുക
22. ഇത് തയ്യാറായിരിക്കുന്നു
==========

1. take chicken in a bowl
2. add ginger garlic paste: 2 TBSP
3. add salt to taste
4. add green chili: 2
5. add coriander powder: 1 TBSP
6. add garam masala powder: 1 tsp
6. add garam masala powder: 1 tsp
7. add kashmiri chili powder: 2 TBSP
8. add curry leaves:
9. add egg white: a little
10. add maida: 2 TBSP
11. add corn flour: 1 TBSP
12. add curd as required
13. add oil: 1 tsp optional
14. mix well
15. pre-heat air fryer for 3 minutes - 180 degree Celsius
16. arrange chicken in fryer
17. run for 8 minutes in 180 degrees Celsius
18. cut capsicum. apply some salt and add to the fryer
19. run for 3 minutes in 180 degrees Celsius
20. plate
21. top with crushed black peppercorns
22. it's ready