Back
ദാബാ മുട്ട റോസ്റ്റ് | Dhaba Style Egg Roast | Egg Masala
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 4
എണ്ണ
മഞ്ഞൾപ്പൊടി 1 ½ TSP
മല്ലിപൊടി 1 ½ TSP
മുളകുപൊടി: 1 ½ TSP
ഗരം മസാല 1 TSP
ഉപ്പ്: to taste
ഏലയ്ക്ക: 3
ഗ്രാമ്പൂ: 3
കറുവപ്പട്ട: ചെറിയ കഷണം
സ്റ്റാർ ആനിസ്: 1
കുരുമുളക്: 1 TSP
സവാള - 2 ഇടത്തരം
തക്കാളി: 3 ഇടത്തരം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 TSP
കറിവേപ്പില
മല്ലി ഇല
========
Eggs: 4
Oil
Turmeric powder 1 ½ tsp
Coriander powder 1 ½ tsp
Chilli powder: 1 ½ tsp
Garam Masala 1 tsp
Salt: to taste
Cardamom: 3
Cloves: 3
Cinnamon stick: small piece
star anise: 1
black pepper: 1 tsp
Onion – 2 medium size
Tomato: 3 medium size
Ginger garlic paste: 1 tbsp
Curry leaves
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നാലു മുട്ട നന്നായി പുഴുങ്ങിയെടുക്കുക
2. കത്തിയുടെ ചുണ്ട് വെച്ച് മുട്ടയിൽ കുറച്ച് ദ്വാരങ്ങൾ ഇടുക
3. കുറച്ച് എണ്ണ ചൂടാക്കി യിട്ട് തീ കുറച്ചു വയ്ക്കുക
4. എണ്ണയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും ഇടുക
5. അര ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ഇടുക
6. പുഴുങ്ങിയ മുട്ട ഈ എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്യുക
7. മുട്ടയുടെ പുറത്ത് ഒരു കോട്ടിംഗ് വന്നു കഴിയുമ്പോൾ തിരിച്ചെടുക്കുക
8. എണ്ണ ചൂടാക്കുക
9. എണ്ണയിലേക്ക് ഏലയ്ക്ക ഗ്രാമ്പൂ കറുവാപ്പട്ട സ്റ്റാർ കുരുമുളക് എന്നിവ ഇടുക
10. കുറച്ചു നേരം വഴറ്റുക
11. രണ്ടു സവാള അരിഞ്ഞ് എണ്ണയിലേക്ക് ഇടുക
12. ആവശ്യത്തിന് ഉപ്പ് ചേർക്കുക
13. സവാള വഴറ്റിയെടുക്കുക
14. ഇടത്തരം ചൂടിൽ തുടരുക
15. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
16. നന്നായി ഇളക്കുക
17. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക
18. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
19. ഒരു ടീസ്പൂൺ മല്ലിപ്പൊടി ഇടുക
20. ഒരു മിനിറ്റ് ഇളക്കുക
21. ഒരു ടീസ്പൂൺ ഗരം മസാല ഇട്ടു ഇളക്കുക
22. 3 തക്കാളി അരിഞ്ഞു ഇടുക
23. ആവശ്യത്തിന് വെള്ളം ഒഴിച്ച് തക്കാളി വേവിച്ചെടുക്കുക
24. കുറച്ചു കറിവേപ്പില ഇടുക
25. ആവശ്യത്തിന് ഉപ്പ് ഇടുക
26. മുട്ട ഇതിനുള്ളിൽ ഇറക്കിവെച്ച് കുറച്ചുനേരം കൂടി വേവിക്കുക
27. മല്ലിയില ഇടുക
28. നന്നായി ഇളക്കുക

1. Eggs: 4, boil it very well
2. Make small cuts on the boiled egg with knife edge
3. Heat some oil and turn to low flame
4. Add Turmeric powder ½ tsp, Coriander powder ½ tsp
5. Add Chilli powder: ½ tsp, salt to taste
6. Fry eggs well in this oil
7. A rough coating will develop on the eggs. Take it out
8. Heat oil
9. Add spices- Cardamom: 3, Cloves: 3, Cinnamon: small piece, star anise: 1, black pepper: 1 tsp
10. Sauté for a while
11. Add onions: 2 medium sliced
12. Add salt to taste
13. Sauté till it is transparent
14. Turn to medium flame
15. Add ginger garlic paste: 1 tbsp
16. Mix well
17. Add turmeric powder: 1 tsp
18. Add chilli powder: 1 tsp
19. Add Coriander powder 1 tsp
20. Sauté for a minute
21. Add garam masala: 1 tsp, sauté it for a minute
22. Add tomatoes: 3 medium size
23. Add enough water and cook tomatoes well
24. Add curry leaves
25. Add more salt if required
26. Place eggs inside the gravy, cook for a few minutes
27. Add coriander leaves
28. Mix well