Back
ചൗവരി പായസം |Sabudana Payasam | Sago Payasam | Easy Kheer Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചൗവരി / Sabudana: ½ cup
പാല്: ½ ltr
മിൽക്ക്‌ മെയ്ഡ്: ½ cup / to taste
പഞ്ചസാര: 2 TBSP/to taste
നെയ്യ്
ബദാം
ഉണക്കമുന്തിരി
========
Sago / Sabudana: ½ cup
Milk: ½ ltr
Milk‌ Maid: ½ cup / to taste
Sugar: 2 TBSP / to taste
Ghee
Almonds
Raisins
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചവ്വരി കഴുകി ഒരു മണിക്കൂർ വെള്ളത്തിലിടുക
2. അതിനുശേഷം കുറച്ചുനേരം തിളപ്പിക്കുക
3. വെള്ളം അരിച്ചു കളയുക
4. കുറച്ചു നേരം അത് വെള്ളത്തിൻറെ അടിയിൽ അല്ലെങ്കിൽ പൈപ്പിന് അടിയിൽ പിടിക്കുക
5. ഒരു പാത്രത്തിലേക്ക് മാറ്റി വീണ്ടും കഴുകി എടുക്കുക
6. അര ലിറ്റർ പാല് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക
7. രണ്ട് ഏലയ്ക്ക ഇടുക
8. അതിലേക്ക് കഴുകി വച്ചിരിക്കുന്ന ചൗവ്വരി ചേർക്കുക
9. ഏതാനും മിനിറ്റുകൾ വേവിക്കുക
10. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടിളക്കുക
11. ആവശ്യാനുസരണം കണ്ടൻസ് മിൽക്ക് ചേർക്കാം
12. ഇളക്കി നമുക്ക് വേണ്ട പരുവത്തിൽ കുറുക്കിയെടുക്കുക
13. അര ടീസ്പൂൺ നെയ്യ് ഒഴിക്കുക
14. വേറൊരു പാത്രത്തിൽ നെയ്യ് ചൂടാക്കുക
15. കുറച്ച് ഉണക്കമുന്തിരിയും ബദാമും വറുത്തെടുക്കുക
16. അത് പായസത്തിൽ ചേർത്ത് 5 മിനിറ്റ് അടച്ച് വയ്ക്കുക
17. ഇളക്കി വിളമ്പാം

1. Wash and soak Sago / Sabudana (½ cup) for 1 hour
2. Boil Sabudana with enough water, for few minutes
3. Transfer to a strainer
4. Keep in running water for a few seconds
5. Transfer to a bowl and wash again
6. Boil Milk: ½ ltr, with 2 glasses of water
7. Add cardamom (2) optional
8. Add sabudana
9. Cook for a few minutes
10. Add sugar 2 TBSP
11. Add Milk‌ Maid / sweet condensed milk to taste (we use around ½ cup)
12. Mix well, reduce to your consistency
13. Add some ghee, ½ tsp
14. Heat some Ghee
15. Roast Almonds, Raisins
16. Add to the Payasam, keep covered for 5 minutes
17. Mix & serve