Back
നാടൻ ചമ്മന്തി | Easy Red Coconut Chutney | Dosa Chammanthi
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചുരണ്ടിയ തേങ്ങ:1/2 തേങ്ങ
ഉള്ളി: 5
കടുക്
മുളകുപൊടി
കറിവേപ്പില
എണ്ണ
മഞ്ഞൾപൊടി
ഉപ്പ്
========
Grated Coconut - half coconut
Small Onion, shallots: 5
Mustard
Red chili powder: 1 TBSP
Curry leaves
Coconut oil
Turmeric powder: a pinch
Salt to taste
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരുമുറി തേങ്ങ ചുരണ്ടി അരച്ചെടുക്കുക
2. കുറച്ച് എണ്ണ ചൂടാക്കുക
3. കടുക് പൊട്ടിക്കുക
4. അഞ്ചു ചെറിയ ഉള്ളി അരിഞ്ഞിടുക
5. കുറച്ചു കറിവേപ്പില ഇടുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. വഴറ്റിയെടുക്കുക
8. അടുപ്പിൽ നിന്ന് എടുത്തു മാറ്റി വയ്ക്കുക
9. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുക
10. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇടുക
11. കുറച്ചു നേരം വഴറ്റുക
12. അരച്ച തേങ്ങ ഇടുക
13. നന്നായി ഇളക്കുക
14. ആവശ്യത്തിന് വെള്ളം ഒഴിക്കുക
15. നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും ചേർക്കുക
16. ചൂടാക്കിയെടുക്കുക തിളപ്പിക്കരുത്

1. grind grated coconut (1/2 coconut) to a fine paste
2. heat oil in a pan
3. splutter mustard seeds
4. Add shallots (5)/ small onions
5. Add curry leaves
6. Add salt to taste
7. Sauté well
8. Turn off the flame
9. Add turmeric powder: 1 pinch
10. Add red chilli powder: 1 tbsp
11. Sauté for a few seconds
12. Add coconut paste
13. Mix well
14. Add water (to consistency you prefer)
15. Mix well, check salt
16. Heat, don’t boil