Back

watch video here വീഡിയോ കാണൂ >>
കൂൺ : 200g
കാപ്സിക്കം: 1
സവാള: 1 (petals)
ഇഞ്ചി: 1 inch chopped
വെളുത്തുള്ളി: 10 cloves slit
വെളിച്ചെണ്ണ: 1 tsp
മഞ്ഞൾപൊടി: a pinch
ഗരം മസാലപ്പൊടി: 1 tsp
കായപ്പൊടി : a pinch
മുളകുപൊടി: 1 tsp
ഉപ്പ്: to tsate
തക്കാളി : 2
മല്ലിയില:

===================

mushroom: 200g
capsicum: 1
onion: 1 (petals)
ginger: 1 inch chopped
garlic: 10 cloves slit
coconut oil: 1 tsp
turmeric powder: a pinch
turmeric powder: a pinch
garam masala powder: 1 tsp
asafoetida powder: a pinch
chili powder: 1 tsp
salt: to tsate
tomatoes: 2
coriander leaves:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കൂൺ വൃത്തിയാക്കി രണ്ടായി മുറിക്കുക
2. പാത്രത്തിലേക്ക് മാറ്റുക
3. ഒരു ക്യാപ്സിക്കം ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് ചേർക്കുക
4. ഒരു സവാള മുറിച്ച ഇതളുകൾ ആക്കി ഇടുക
5. ഒരു കഷണം ഇഞ്ചി അരിഞ്ഞ് ചേർക്കുക
6. 10 അല്ലി വെളുത്തുള്ളി കീറി ചേർക്കുക
6. 10 അല്ലി വെളുത്തുള്ളി കീറി ചേർക്കുക
7. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക
8. ചെറുതായി ബ്രൗൺ കളർ ആകുന്നതുവരെ ഇളക്കുക
9. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
10. ഒരു ടീസ്പൂൺ ഗരം മസാല പൊടി ചേർക്കുക
11. ഒരു നുള്ള് കായം പൊടി ചേർക്കുക
12. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. കുറച്ചു നേരം ഇളക്കുക
15. രണ്ടു തക്കാളി നന്നായി അരച്ച് ചേർക്കുക
16. ആവശ്യത്തിനു വെള്ളം ഒഴിച്ച് ഇളക്കുക
17. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
18. അടച്ചുവെച്ച് വേവിക്കുക
19. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
20. ശരിക്കും ഇളക്കുക
21. ഇത് തയ്യാറായിരിക്കുന്നു
==========

1. Clean and cut mushrooms to two
2. Transfer to the pan
3. add capsicum 1 - cut in to medium pieces
4. add 1 onion in petals
5. add ginger 1 inch chopped
6. add garlic 10 cloves - slit
6. add garlic 10 cloves - slit
7. add coconut oil 1 tsp
8. stir till it turns brown
9. add a pinch of turmeric powder
10. add garam masala powder 1 tsp
11. add a pinch of asafoetida powder
12. add chili powder 1 tsp
13. add salt to taste
14. stir for a while
15. make a paste from 2 tomatoes and add
16. add water if required and mix well
17. check and add salt as required
18. cover and cook
19. add chopped coriander leaves
20. mix well
21. it's ready