Back
പനീർ പെപ്പർ | Paneer Pepper | Bell Pepper Paneer Starter
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
പനീർ: 200 g
കോൺഫ്ലോർ: 1 TBSP
ഉപ്പ്:
ചതച്ച കുരുമുളക്: 2 tsp
ഒലിവ് ഓയിൽ: 1 TB
വെളുത്തുള്ളി: 1 TB chopped
ഇഞ്ചി: 1 TB chopped
പച്ചമുളക്: 1
ബട്ടർ : 1 TB
സവാള: 1 chopped
പലയിനം ക്യാപ്സിക്കം: as required
സോയാ സോസ്: 1 tsp
മല്ലിയില:

===================

paneer: 200 g
cornflour: 1 TBSP
salt:
crushed black pepper: 2 tsp
olive oil: 1 TB
garlic: 1 TB chopped
ginger: 1 TB chopped
ginger: 1 TB chopped
green chili: 1
butter: 1 TB
onion: 1 chopped
bell peppers: as required
soy sauce: 1 tsp
coriander leaves:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പനീർ തിളച്ച വെള്ളത്തിൽ അഞ്ചുമിനിറ്റ് മുക്കിവയ്ക്കുക
2. പനീർ കഷ്ണങ്ങളായി മുറിക്കുക
3. ഒരു ബൗളിലേക്ക് മാറ്റുക
4. കോൺഫ്ലോർ ചേർക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. കുരുമുളക് ചതച്ചിടുക
6. കുരുമുളക് ചതച്ചിടുക
7. നന്നായി പുരട്ടുക
8. പത്തുമിനിറ്റ് വയ്ക്കുക
9. ഒലിവ് ഓയിൽ ചൂടാക്കുക
10. ഇടത്തരം ചൂടിൽ പനീർ ഫ്രൈ ചെയ്യുക
11. ഇടയ്ക്ക് മറിച്ചിടുക
12. അത് മാറ്റി വയ്ക്കുക
13. ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കുക
14. അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർക്കുക
15. കുറച്ചു നേരം വഴറ്റുക
16. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക
17. വഴറ്റിയെടുക്കുക
18. പലയിനം ക്യാപ്സിക്കം മുറിച്ചു ചേർക്കുക
19. കുറച്ചു നേരം വഴറ്റുക
20. ആവശ്യത്തിന് ഉപ്പ് ചേർക്കുക
21. കുരുമുളക് ചതച്ചിടുക
22. ശരിക്കും ഇളക്കുക
23. സോയ സോസ് ചേർക്കുക
24. ശരിക്കും ഇളക്കുക
25. പനീർ കഷണങ്ങൾ ഇടുക
26. ശരിക്കും ഇളക്കുക
27. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
28. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. soak paneer in hot water for 5 minutes
2. cut paneer into pieces
3. transfer to a bowl
4. add corn flour
5. add salt to taste
6. add crushed black pepper
6. add crushed black pepper
7. mix coat well
8. keep for 10 minutes
9. heat olive oil
10. fry paneer in medium heat
11. flip in between
12. keep aside
13. heat butter in a pan
14. add chopped ginger, garlic and green chili
15. sauté for a while
16. add chopped onion
17. sauté well
18. add cut capsicums
19. sauté for a while
20. add salt to taste
21. add crushed black pepper
22. mix well
23. add soy sauce
24. mix well
25. add fried paneer
26. mix well
27. add chopped coriander leaves
28. its ready