Back
ചായക്കട ബോണ്ട/ഉണ്ടംപൊരി | Kerala Style Bonda | Kerala Tea Shop Bonda
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മൈദ: 1 cup
റവ: 5 TBSP
ബേക്കിംഗ് സോഡാ: ½ tsp
ഏലയ്ക്കാപ്പൊടി: 1 tsp
ഉപ്പ്
പഴം റോബസ്റ്റ: 1
ശർക്കര: 1 cup powder
എണ്ണ
========
Maida: 1 cup
Rava: 5 TBSP
Baking soda: ½ tsp
Cardamom powder: 1 tsp
Salt
Banana Robusta: 1
Jaggery: 1 cup
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കുറച്ച് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കുക
2. അരിച്ച് തണുപ്പിച്ച് എടുക്കുക
3. ഒരു കപ്പ് മൈദ എടുക്കുക
4. അതിലേക്ക് അഞ്ച് ടേബിൾസ്പൂൺ റവ ഇടുക
5. അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക
6. ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. നന്നായി ഇളക്കുക
9. ഒരു റോബസ്റ്റ പഴം ഉടച്ചെടുക്കുക
10. ഉടച്ച പഴം മൈദയിലേക്ക് ചേർക്കുക
11. ആവശ്യത്തിനുള്ള പാനി ഒഴിച്ച് കട്ടിയുള്ള മാവ് റെഡി ആക്കുക
12. മൂന്നുമണിക്കൂർ മാറ്റിവയ്ക്കുക
13. മൂന്ന് മണിക്കൂറുകൾക്കു ശേഷം
14. വേണമെങ്കിൽ കൂടുതൽ പാനി ചേർത്ത് ഇളക്കാം
15. എണ്ണ ചൂടാക്കുക
16. കുറച്ചു മാവ് കൈക്കുള്ളിൽ നിന്ന് ഞെക്കി എണ്ണയിലേക്ക് ഒഴിക്കുക. ഒഴിക്കേണ്ട രീതി വീഡിയോയിൽ ഉണ്ട്
17. ഇളക്കി ഉരുട്ടി ഫ്രൈ ചെയ്ത് എടുക്കുക

1. Melt jaggery 1 cup with minimum water
2. Filter and cool
3. Take Maida: 1 cup in a bowl
4. Add Rava: 5 TBSP
5. Add Baking soda: ½ tsp
6. Add Cardamom powder: 1 tsp
7. Add Salt to taste
8. Mix well
9. Mash Banana Robusta: 1 to a paste
10. Add banana paste
11. Make a thick batter with melted jaggery
12. Keep for 3 hours
13. After 3 hours
14. Add more jaggery if required to maintain the consistency
15. Heat Oil
16. Drop the mix to oil in small portions
17. Turn / roll / deep fry