watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. രണ്ട് കപ്പ് തൈര് എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. നന്നായി ഇളക്കി അടിച്ചെടുക്കുക
4. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
5. പത്ത് അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
6. അത് വഴറ്റി ഗോൾഡൻ ബ്രൗൺ കളർ ആക്കുക
7. വെളുത്തുള്ളി സൈഡിലേക്ക് മാറ്റിയിട്ട് ഒരു ടീസ്പൂൺ ജീരകം പൊട്ടിക്കുക
8. അര ടീസ്പൂൺ കടുക് പൊട്ടിക്കുക
9. ഒരു നുള്ള് കായം പൊടി ഇടുക
10. രണ്ട് ഉണക്കമുളക് ഇടുക
11. കുറച്ചു കറിവേപ്പില ഇടുക
12. കുറച്ചു നേരം വഴറ്റുക
13. അടുപ്പിൽ നിന്ന് എടുത്തു മാറ്റി വയ്ക്കുക
14. കാൽ ടീസ്പൂൺ ജീരകം പൊടി ചേർക്കുക
15. അര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
16. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
17. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
18. തീ ഇല്ലാതെ തന്നെ കുറച്ച് നേരം വഴറ്റുക
19. അത് തൈരിൽ ഒഴിക്കുക
20. ശരിക്കും ഇളക്കുക
21. ഉപ്പ് നോക്കി വേണമെങ്കിൽ ഇട്ട് ഇളക്കുക
22. അരിഞ്ഞ മല്ലിയില ഇടുക
23. ഒരു ബൗളിലേക്ക് മാറ്റുക. മിച്ചമുള്ള വറുത്ത മസാല സ്വല്പം മുകളിൽ ഒഴിക്കാം
24. ഇത് തയ്യാറായിക്കഴിഞ്ഞു
1. Take Curd: 2 cups
2. Add Salt to taste
3. Whisk well, make it smooth
4. Heat Ghee: 2 TBSP
5. Add Garlic: 10 cloves, chopped
6. Sauté till it turns golden brown
7. Move to a side and splutter Cumin seeds: 1 tsp
8. splutter Mustard seeds: ½ tsp
9. Add Hing Asafoetida powder: a pinch
10. Add Dried chillies: 2
11. Add Curry leaves
12. Sauté for a while
13. Turn off the flame
14. Add Cumin powder: ¼ tsp
15. Add Coriander powder: ½ tsp
16. Add Turmeric powder: a pinch
17. Add Chili powder: 1 tsp
18. Sauté for a while, keep flame off
19. Add to the curd (save a spoon for garnishing)
20. Mix well
21. Check and add salt as required. Mix well
22. Add chopped Coriander leaves and mix
23. Top with the left-out tempering
24. Its ready