Back
കൂൺ വെളുത്തുള്ളി ഫ്രൈ | Garlic Mushroom Pepper Fry | Quick & Easy Mushroom Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

കാപ്സിക്കം: 250 g
കൂൺ : 500 g
സവാള: 1
വെളുത്തുള്ളി: 10 cloves
ഇഞ്ചി: 1 inch
പച്ചമുളക്: 2
കുരുമുളക് : 1 tsp
മല്ലിയില:
ഉപ്പ്:
നാരങ്ങാനീര് : 1 tsp
എണ്ണ:
സോയാ സോസ്: 2 tsp
ടൊമാറ്റോ കെച്ചപ്പ് : 1 tsp
പഞ്ചസാര : 1 tsp
ഉപ്പ്:

===================

capsicum: 250 g
mushroom: 500 g
onion: 1
garlic: 10 cloves
ginger: 1 inch
green chili: 2
black peppercorns: 1 tsp
black peppercorns: 1 tsp
coriander leaves:
salt:
lime juice: 1 tsp
oil:
soy sauce: 2 tsp
tomato ketchup: 1 tsp
sugar: 1 tsp
salt:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ക്യാപ്സിക്കം ഇടത്തരം കഷണങ്ങളായി മുറിക്കുക
2. സവാള ഇടത്തരം കഷണങ്ങളായി മുറിച്ച് വേർപെടുത്തി എടുക്കുക
3. കൂണ് വലിയ കഷണങ്ങളായി മുറിക്കുക
4. പച്ചമുളക് ഇടത്തരം കഷണങ്ങളായി മുറിച്ചെടുക്കുക
5. വെളുത്തുള്ളി ചെറുതായി അരിയുക
6. ഇഞ്ചി ചെറുതായി അരിയുക
6. ഇഞ്ചി ചെറുതായി അരിയുക
7. മല്ലിയിലയുടെ തണ്ട് അരിഞ്ഞെടുക്കുക
8. മല്ലിയില ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക
9. സോസ് ഉണ്ടാക്കുന്നതിനായി രണ്ടു സ്പൂൺ സോയാസോസ് ഒരു ബൗളിൽ എടുക്കുക
10. ടൊമാറ്റോ കെച്ചപ്പ് ഒഴിക്കുക
11. പഞ്ചസാര ചേർക്കുക
12. നന്നായി ഇളക്കി മാറ്റി വയ്ക്കുക
13. പാത്രം ചൂടാക്കുക
14. രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കുക
15. പച്ചമുളക് വെളുത്തുള്ളി ഇഞ്ചി മല്ലിയില തണ്ട് എന്നിവ ചേർക്കുക
16. ഇടത്തരം തീയിൽ ഇളക്കുക
17. കൂൺ ചേർക്കുക
18. കുറച്ചു നേരം ഇളക്കുക
19. ക്യാപ്സിക്കവും സവാളയും ചേർക്കുക
20. ആവശ്യത്തിന് ഉപ്പ് വിതറുക
21. വെള്ളം തീരുന്നതുവരെ ഇളക്കുക
22. കുരുമുളക് ചതച്ചിടുക
23. കുറച്ചു നേരം ഇളക്കുക
24. സോസ് ചേർക്കുക
25. കുറച്ചുനേരം ഇളക്കി സ്വല്പം കാരമൽ ലെസ്ചെ യ്യുക
26. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
27. ശരിക്കും ഇളക്കുക
28. നാരങ്ങാനീര് ഒഴിക്കുക
29. ഇത് തയ്യാറായിരിക്കുന്നു
30. ഇത് തയ്യാറായിരിക്കുന്നു
==========

1. cut capsicums to medium pieces
2. cut onion to medium pieces and separate petals
3. cut mushrooms to medium sized chunks
4. cut green chilies to medium pieces
5. chop garlic
6. chop ginger
6. chop ginger
7. cut stalks from coriander
8. chop coriander leaves and keep for later
9. to make sauce add soy sauce to a bowl
10. add tomato ketchup
11. add sugar
12. mix well, keep aside
13. heat wok
14. add oil 2 tsp
15. add green chilies, garlic, ginger and coriander stalks
16. Stir fry in medium heat
17. add mushrooms
18. stir for a while
19. add capsicum and onion
20. sprinkle salt to taste
21. stir for a while till the moisture dries up
22. add crushed black pepper
23. stir for a while
24. add the sauce
25. stir for a while, let it caramelize a little
26. add chopped coriander leaves
27. mix well
28. add lime juice
29. it's ready
30. it's ready