watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കുക
2. 150 ഗ്രാം ചെറിയ ഉള്ളി ചേർക്കുക
3. 2മിനിറ്റ് വഴറ്റി മാറ്റിവയ്ക്കുക
4. ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കുക
5. ഒരു തക്കാളി ചേർക്കുക
6. 2മിനിറ്റ് വഴറ്റി മാറ്റിവയ്ക്കുക
6. 2മിനിറ്റ് വഴറ്റി മാറ്റിവയ്ക്കുക
7. ബാക്കി ഉള്ള എണ്ണയിൽ ഒരു ടേബിൾ സ്പൂൺ കുരുമുളക് ചേർക്കുക
8. കുറച്ചു നേരം വഴറ്റുക
9. ഒരു ടീസ്പൂൺ ജീരകം ഇടുക
10. കുറച്ച് സെക്കൻഡ് വഴറ്റി മാറ്റിവയ്ക്കുക
11. മിക്സിയിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
12. ഫ്രൈ ചെയ്ത് കുരുമുളകും ജീരകവും ചേർക്കുക
13. വഴറ്റിയ ചെറിയ ഉള്ളിയും തക്കാളിയും ചേർക്കുക
14. ഒരു കഷണം ഇഞ്ചി ഇടുക
15. പത്ത് അല്ലി വെളുത്തുള്ളി ചേർക്കുക
16. ശരിക്കും അരച്ചെടുക്കുക
17. ചിക്കൻ കുക്കറിൽ എടുക്കുക
18. നമ്മൾ ഉണ്ടാക്കിയ മസാല പേസ്റ്റ് ചേർക്കുക
19. ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക
20. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക
21. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർക്കുക
22. ആവശ്യത്തിന് ഉപ്പ് ചേർക്കുക
23. ശരിക്കും ഇളക്കുക
24. നാല് കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക
25. കുറച്ച് കറിവേപ്പില ഇട്ട് ഇളക്കുക
26. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
27. ഇടത്തരം തീയിൽ നാലു വിസിൽ അടുപ്പിക്കുക
28. നന്നായി വേവിക്കുക
29. മുകളിൽ സ്വല്പം കറിവേപ്പില വിതറാം
30. ഇത് തയ്യാറായിരിക്കുന്നു
==========
1. heat gingerly oil 1 TBSP
2. add shallots 150 g
3. sauté for 2 minutes and keep aside
4. heat gingerly oil 1 TBSP
5. add tomato 1
6. sauté for 2 minutes and keep aside
6. sauté for 2 minutes and keep aside
7. in the remaining oil add peppercorns 1 TBSP
8. sauté for a few seconds
9. add cumin seeds 1 tsp
10. fry for a few seconds and keep aside
11. in mixer - add a pinch of turmeric powder
12. add fried peppercorns and cumin
13. add sautéed shallots and tomato
14. add ginger 1 inch
15. add garlic 10 cloves
16. grind well
17. take chicken in a cooker
18. add masala paster we made
19. add gingerly oil 1 TBSP
20. add chili powder 1 TBSP
21. add coriander powder 1 TBSP
22. add salt to taste
23. mix well
24. add water 4 cups and mix well
25. add curry leaves and mix well
26. check and add salt if required
27. cook in medium flame for 4 whistles
28. let it cook well
29. top with some curry leaves
30. it's ready