watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കായ ഉപ്പ് ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക
2. പുറത്തെടുത്ത് തണുപ്പിക്കുക
3. തൊലികളഞ്ഞ് ചുരണ്ടി എടുക്കുക
4. മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക
5. കടുക് പൊട്ടിക്കുക
6. അര ടീസ്പൂൺ വെച്ച് ഉഴുന്നും ചന ദാലും ചേർക്കുക
6. അര ടീസ്പൂൺ വെച്ച് ഉഴുന്നും ചന ദാലും ചേർക്കുക
7. ഒരു നുള്ള് ജീരകം ചേർക്കുക
8. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
9. കുറച്ചു കറിവേപ്പില ഇടുക
10. രണ്ട് പച്ചമുളക് ചേർക്കുക
11. ഒരു സവാള അരിഞ്ഞത് ചേർക്കുക
12. 6 ചെറിയ ഉള്ളി അരിഞ്ഞ് ചേർക്കുക
13. ഒരു നുള്ള് കായം പൊടി ചേർക്കുക
14. സവാള വഴറ്റിയെടുക്കുക
15. ചുരണ്ടിയ തേങ്ങ ചേർത്ത് നന്നായി ഇളക്കുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
18. ഒരു ടീസ്പൂൺ സാമ്പാർ പൗഡർ ചേർക്കുക
19. 1 ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക
20. വേണമെങ്കിൽ സ്വല്പം പഞ്ചസാര ചേർക്കുക
21. ആവശ്യമെങ്കിൽ അൽപ്പം വെള്ളം തളിച്ച് കൊടുക്കുക
22. അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക
23. നന്നായി വേവിക്കുക
24. അല്പം നാരങ്ങാനീര് ചേർക്കുക
25. അരക്കപ്പ് ചുരണ്ടിയ തേങ്ങ ചേർക്കുക
26. ഒരു മിനിറ്റ് വഴറ്റുക
27. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. boil raw bananas for 5 minutes adding salt
2. take out - cool completely
3. remove skin and grate bananas
4. heat coconut oil 3 TBSP
5. splutter mustard seeds
6. add urad dal 1/2 tsp chana dal 1/2 tsp
6. add urad dal 1/2 tsp chana dal 1/2 tsp
7. add a pinch of cumin seeds
8. sauté till it turns light brown
9. add curry leaves
10. add green chili 2
11. add onion 1 chopped
12. add shallots 6 sliced
13. add a pinch of asafoetida powder
14. sauté till onion turns translucent
15. add grated banana and mix well
16. add salt to taste
17. add a pinch of turmeric powder
18. add sambar powder 1 tsp
19. add pepper powder 1/4 tsp
20. add a pinch of sugar (optional)
21. sprinkle some water if required
22. cover and cook for 5 minutes
23. let it cook well
24. add some lemon juice
25. add grated coconut 1/2 cup
26. mix well sauté for a minute
27. its ready