Back
ലസൂണി പാലക്ക് | Lasooni Palak | Lehsuni Palak Restaurant Style
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പാലക്:
എണ്ണ: 2 TBSP
ജീരകം: 1+1 tsp
പച്ചമുളക്: 2
സവാള: 1 chopped
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 tsp
മഞ്ഞൾപൊടി: a pinch
മല്ലിപ്പൊടി: 1 tsp
കടലമാവ്: 1 TBSP
തക്കാളി : 1 chopped
പഞ്ചസാര :
തൈര്: 1 TBSP
ഫ്രഷ് ക്രീം: 1 TBSP
ഗരം മസാലപ്പൊടി: 1/2 tsp
നെയ്യ്: 1 TBSP
വെളുത്തുള്ളി: 5 cloves
ഉണക്ക മുളക് : 1

===================

Spinach (palak):
oil: 2 TBSP
cumin seeds: 1+1 tsp
green chillies: 2
onion: 1 chopped
ginger garlic paste: 1 tsp
turmeric powder: a pinch
turmeric powder: a pinch
coriander powder: 1 tsp
Besan: 1 TBSP
Tomatoes: 1 chopped
sugar:
curd: 1 TBSP
fresh cream: 1 TBSP
garam masala powder: 1/2 tsp
ghee: 1 TBSP
garlic: 5 cloves
dry red chili: 1
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പാലക്ക് കഴുകി വൃത്തിയാക്കുക
2. തിളക്കുന്ന വെള്ളത്തിൽ മൂന്നു മിനിറ്റ് ഇടുക
3. തണുത്ത വെള്ളത്തിലേക്ക് മാറ്റി ഒരു മിനിറ്റ് ഇടുക
4. പകുതി പാലക്ക് നന്നായി അരച്ചെടുക്കുക
5. ബാക്കിയുള്ള പാലക് അരിഞ്ഞ് എടുക്കുക
6. എണ്ണ ചൂടാക്കുക
6. എണ്ണ ചൂടാക്കുക
7. ഒരു ടീസ്പൂൺ ജീരകം ഇടുക
8. രണ്ട് പച്ചമുളക് അരിഞ്ഞ് ചേർക്കുക
9. കുറച്ചു സമയം വഴട്ടുക
10. ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക
11. ഇളക്കി സവോള വഴട്ടി എടുക്കുക
12. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
13. കുറച്ചുനേരം വേവിക്കുക
14. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
15. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
16. ഇളക്കി കുറച്ചുനേരം ചൂടാക്കുക
17. ഒരു ടേബിൾ സ്പൂൺ കടലമാവും സ്വല്പം വെള്ളവും ചേർക്കുക
18. ഇളക്കി ചെറിയ ചൂടിൽ നന്നായി വേവിക്കുക
19. ഒരു തക്കാളി അരിഞ്ഞ് ചേർക്കുക
20. കുറച്ചുനേരം വേവിക്കുക
21. അരിഞ്ഞു വച്ചിരിക്കുന്ന പാലക് ചേർക്കുക
22. ശരിക്കും ഇളക്കുക
23. പാലക്ക് അരച്ചതും ആവശ്യത്തിനുള്ള വെള്ളവും ചേർക്കുക
24. നന്നായി ഇളക്കി രണ്ടുമിനിറ്റ് വേവിക്കുക
25. ആവശ്യത്തിന് ഉപ്പ് ചേർക്കുക
26. ഒരു നുള്ള് പഞ്ചസാര ഇടുക
27. നന്നായി ഇളക്കുക വെള്ളം ആവശ്യമുണ്ടെങ്കിൽ ചേർക്കുക
28. കുറച്ചുനേരം വേവിക്കുക
29. ഒരു ടേബിൾ സ്പൂൺ തൈര് അടിച്ചു ചേർക്കുക
30. ഒരു ടേബിൾ സ്പൂൺ ഫ്രഷ് ക്രീം ചേർക്കുക
31. നന്നായി ഇളക്കി ചെറിയ ചൂടിൽ രണ്ടുമിനിറ്റ് വേവിക്കുക
32. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
33. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
34. നന്നായി ഇളക്കി ചെറിയ ചൂടിൽ രണ്ടുമിനിറ്റ് വേവിക്കുക
35. ഒരു ബൗളിലേക്ക് മാറ്റുക
36. നെയ്യ് ചൂടാക്കുക
37. ഒരു ടീസ്പൂൺ ജീരകം പൊട്ടിക്കുക
38. വെളുത്തുള്ളിയും ഉണക്കമുളകും ചേർക്കുക
39. കറിയിലേക്ക് ഒഴിക്കുക
40. കറിയിലേക്ക് ഒഴിക്കുക
41. ഇത് തയ്യാറായിരിക്കുന്നു
==========

1. wash well and clean palak
2. keep in boiling water for 3 minutes
3. transfer to cold water and keep for a minute
4. make a fine paste from half of palak
5. coarsely chop remaining palak
6. heat oil
6. heat oil
7. add cumin seeds: 1 tsp
8. add green chilies: 2 chopped
9. fry for a few seconds
10. add onion:1 chopped
11. mix and cook till onion turns soft
12. add ginger garlic paste: 1 tsp
13. cook for a while
14. add a pinch of turmeric powder
15. add coriander powder: 1 tsp
16. mix well and heat for a while
17. add besan: 1 TBSP and a little water
18. mix and cook well in low heat
19. add tomatoes:1 chopped
20. cook for a while
21. add chopped palak
22. mix well
23. add palak paste that we made and required water
24. mix well and cook for 2 minutes
25. add salt to taste
26. add a pinch of sugar
27. mix well and add water if required
28. cook for a while
29. beat and add curd 1 TBSP
30. add fresh cream 1 TBSP
31. mix well and cook for 2 minutes in low heat
32. check and add salt if required
33. add garam masala powder: 1 tsp
34. mix well and cook for 2 minutes in low heat
35. transfer to a bowl
36. heat ghee
37. splutter cumin seeds: 1 tsp
38. add garlic cloves and dry red chilies
39. pour to the curry
40. pour to the curry
41. it's ready