watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. വെള്ളക്കടല: 1 cup - as required, അഞ്ചുമണിക്കൂർ കുതിർത്തുവയ്ക്കുക
2. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക
3. നന്നായി വേവിക്കുക
4. വെള്ളം കളഞ്ഞ് ഒരു പ്ലേറ്റിലേക്ക് മാറ്റുക
5. നന്നായി ഉടയ്ക്കുക
6. കടലമാവ്: 1 1/2 TBSP ചേർക്കുക
6. കടലമാവ്: 1 1/2 TBSP ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. അര ടീസ്പൂൺ ജീരകപ്പൊടി ചേർക്കുക
9. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
10. കുരുമുളകുപൊടി: 1/2 tsp ചേർക്കുക
11. മാംഗോ പൗഡർ : 1/4 tsp ചേർക്കുക
12. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
13. ഒരു സവാള അരിഞ്ഞു ഇടുക
14. ഒരു പച്ചമുളക് അരിഞ്ഞിടുക
15. ഒരുപിടി മല്ലിയില ചേർക്കുക
16. ശരിക്കും ഇളക്കുക
17. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
18. വേണമെങ്കിൽ സ്വല്പം എണ്ണ ചേർക്കാം
19. ശരിക്കും ഇളക്കുക
20. എയർ ഫ്രൈയർ ബാസ്ക്കറ്റിൽ സ്വല്പം എണ്ണ പുരട്ടുക
21. സ്വല്പം എടുത്ത് ഷേപ്പ് ചെയ്യുക
22. ടിക്കികൾ ബാസ്ക്കറ്റിൽ വയ്ക്കുക
23. 15 - 20 മിനിറ്റ് 170 ഡിഗ്രിയിൽ വയ്ക്കുക
24. ഇടയ്ക്ക് നോക്കുക
25. വേണമെങ്കിൽ കൂടുതൽ ഫ്രൈ ചെയ്യുക
26. പ്ലേറ്റിലേക്ക് മാറ്റാം
27. ഇത് തയ്യാറായിരിക്കുന്നു
==========
1. soak Kabuli chana: 1 cup - as required, for 5 hours
2. cook in pressure cooker with salt and required water
3. cook well
4. drain and transfer to a plate
5. mash well
6. add besan: 1 1/2 TBSP
6. add besan: 1 1/2 TBSP
7. add salt to taste
8. add cumin powder: 1/2 tsp
9. add turmeric powder: a pinch
10. add pepper powder: 1/2 tsp
11. add dry mango powder: 1/4 tsp
12. add garam masala powder: 1 tsp
13. add onion: 1 chopped
14. add green chili: 1 chopped
15. add coriander leaves: handful
16. mix well
17. check and add salt as required
18. add oil: 1 tsp optional
19. mix well
20. grease air fryer basket with oil
21. take small portions and shape
22. place tikkis in the basket
23. fry for 15 to 20 minutes at 170 degrees Celsius
24. check in between once
25. fry more if required
26. transfer to plate
27. It's ready