Back

watch video here വീഡിയോ കാണൂ >>
കൂൺ: 200g
പെരുംജീരകം: 1/2 tsp
ജീരകം: 1/2 tsp
കുരുമുളക് : 1 tsp
എണ്ണ: 2 tbsp
സവാള: 1
കറിവേപ്പില :
തക്കാളി : 1
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1/2 TBSP
മുളകുപൊടി: 1/2 tsp
ഗരം മസാലപ്പൊടി: 1/4 tsp
മല്ലിപ്പൊടി: 1/2 tsp
മഞ്ഞൾപൊടി: a pinch
ഉപ്പ്:
മല്ലിയില:

===================

mushrooms: 200g
fennel seeds: 1/2 tsp
cumin seeds: 1/2 tsp
black peppercorns: 1 tsp
oil: 2 tbsp
onion: 1
curry leaves:
curry leaves:
tomatoes: 1
ginger garlic paste: 1/2 TBSP
chili powder: 1/2 tsp
garam masala powder: 1/4 tsp
coriander powder: 1/2 tsp
turmeric powder: a pinch
salt:
coriander leaves:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പെരുംജീരകം ജീരകം കുരുമുളക് എന്നിവ ചതച്ച് മാറ്റിവയ്ക്കുക
2. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
3. ഒരു സവാള അരിഞ്ഞത് ചേർക്കുക
4. കുറച്ചുനേരം വഴറ്റുക
5. കുറച്ച് കറിവേപ്പില ചേർത്ത് വഴറ്റുക
6. ഒരു തക്കാളി അരിഞ്ഞു ചേർക്കുക
6. ഒരു തക്കാളി അരിഞ്ഞു ചേർക്കുക
7. അര ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
8. വഴറ്റി സോഫ്റ്റ് ആക്കുക
9. 1/2 tsp മുളകുപൊടി ചേർക്കുക
10. കാൽ ടീസ്പൂൺ ഗരം മസാല ചേർക്കുക
11. അര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
12. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
13. നന്നായി വഴറ്റുക
14. കൂൺ കഴുകി മുറിച്ച് ചേർക്കുക
15. ആവശ്യത്തിന് ഉപ്പ് ചേർക്കുക
16. കുറച്ചുനേരം വഴറ്റുക
17. ആവശ്യത്തിനു വെള്ളം തളിച്ച് കൊടുക്കുക
18. അടച്ചുവെച്ച് മീഡിയം തീയിൽ 5 മിനിറ്റ് വേവിക്കുക
19. നന്നായി വേവിക്കുക
20. ചതച്ചു വച്ചിരിക്കുന്ന മസാല ചേർക്കുക
21. സ്വല്പം മല്ലിയില ചേർക്കാം
22. ഒരു മിനിറ്റ് കൂടി വേവിക്കുക
23. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. crush together fennel seeds, cumin seeds and black peppercorns and keep aside
2. heat oil 2 TBSP
3. add onion 1 chopped
4. saute for a while
5. add curry leaves and saute
6. add tomatoes 1 chopped
6. add tomatoes 1 chopped
7. add ginger garlic paste 1/2 TBSP
8. saute till it become soft
9. add chili powder 1/2 tsp
10. add garam masala powder 1/4 tsp
11. add coriander powder 1/2 tsp
12. add turmeric powder: a pinch
13. saute well
14. add mushrooms, cleaned and cut
15. add salt to taste
16. saute for a while
17. sprinkle required water
18. cover and cook in medium flame for 5 minutes
19. let it cook well
20. add crushed masala mix that we have prepared
21. add some coriander leaves
22. cook for a minute
23. its ready