watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കപ്പ് ചുരണ്ടിയ തേങ്ങ ഗ്രൈൻഡറിൽ എടുക്കുക
2. ഒരു നുള്ള് ജീരകം ചേർക്കുക
3. രണ്ടല്ലി വെളുത്തുള്ളി ചേർക്കുക
4. ചെറുതായി അരച്ച് മാറ്റിവയ്ക്കുക
5. ഒരു ടീസ്പൂൺ നെയ്യ് + രണ്ടു ടീസ്പൂൺ എണ്ണ ചൂടാക്കുക
6. കടുക് പൊട്ടിക്കുക
6. കടുക് പൊട്ടിക്കുക
7. കാൽ സ്പൂൺ ഉഴുന്നുപരിപ്പ് ചേർക്കുക
8. ചേർക്കുകകാൽടീസ്പൂൺ ചന ദാൽ
9. ഒരു ഉണക്കമുളക് ചേർക്കുക
10. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
11. ഒരു പച്ചമുളക് ചേർക്കുക
12. ഒരു സവോള അരിഞ്ഞത് ഇടുക
13. കുറച്ചു കറിവേപ്പില ഇടുക
14. ഒരു മിനിറ്റ് ഇളക്കുക
15. പാലക് വൃത്തിയാക്കി അരിഞ്ഞ് ചേർക്കുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. നന്നായി ഇളക്കി മൂന്നു നാലു മിനിറ്റ് വഴറ്റുക
18. അരച്ച തേങ്ങ ചേർക്കുക
19. ഒരു മിനിറ്റ് വഴറ്റുക
20. ഇത് തയ്യാറായിരിക്കുന്നു
==========
1. add grated coconut 1/2 cup in mixer grinder
2. add cumin seeds 1 pinch
3. add garlic 2 cloves
4. grind coarsely and keep aside
5. heat 1 tsp ghee and 2 tsp oil
6. splutter mustard seeds
6. splutter mustard seeds
7. add urad dal 1/4 tsp
8. add chana dal 1/4 tsp
9. add dry red chili 1
10. sauté till it turns light brown
11. add green chili 1
12. add chopped onion 1
13. add curry leaves
14. sauté for a minute
15. add cleaned and cut spinach / palak
16. add salt to taste
17. mix well sauté for 3-4 minutes
18. add coconut mix
19. mix well sauté for a minute
20. it's ready