Back
സോന്ദേഷ് | Bengali Sweet Sandesh | Easy Sandesh with Paneer
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പാൽ : 2 Ltr
പഞ്ചസാര : 5 TBSP powdered
നാരങ്ങാനീര് : 3 TBSP
ഏലയ്ക്കാപ്പൊടി : 1 tsp
കുങ്കുമം: optional
നെയ്യ്: for greasing
കശുവണ്ടി : optional

===================

milk: 2 Ltr
sugar: 5 TBSP powdered
lime juice: 3 TBSP
cardamom powder : 1 tsp
Saffron: optional
ghee: for greasing
cashew nuts: optional
cashew nuts: optional
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

0. സോന്ദേഷ് | Bengali Sweet Sandesh | Easy Sandesh with Paneer | With Subtitles
1. രണ്ടു ലിറ്റർ പാൽ തിളപ്പിക്കുക
2. അത് തിളച്ചു തുടങ്ങുമ്പോൾ നാരങ്ങാനീര് ഒഴിക്കുക
3. നന്നായി ഇളക്കുക പനീർ വേർപെട്ടു വരും
4. പനീർ ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കുക
5. രണ്ടുമൂന്നു തവണ കഴുകുക
6. വെള്ളം ശരിക്കും ഞെക്കി പിഴിഞ്ഞ് കളയുക
6. വെള്ളം ശരിക്കും ഞെക്കി പിഴിഞ്ഞ് കളയുക
7. അത് പൊടിച്ച് മിക്സിയുടെ ജാർ ലേക്ക് ഇടുക
8. 5 ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക
9. സ്വല്പം ഇളംചൂടുള്ള പാലും ചേർത്തടിക്കുക
10. അടിച്ച് കട്ടിയുള്ള ഒരു മാവാക്കി എടുക്കുക
11. സ്വല്പം ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക
12. പ്ലേറ്റിൽ സ്വല്പം നെയ്യ് പുരട്ടുക
13. മാവ് പ്ലേറ്റിലേക്ക് ഒഴിക്കുക
14. ഒന്ന് തട്ടി ലെവൽ ചെയ്യുക
15. മുകളിൽ കുറച്ച് കുങ്കുമപ്പൂവ് വിതറുക
16. ഇത് ആവിയിൽ പുഴുങ്ങുക
17. ഒരു അര മണിക്കൂർ വേണ്ടിവരും
18. ഒന്ന് കുത്തി നോക്കുക കത്തി വൃത്തിയായി തിരിച്ചുവരണം
19. പുറത്തെടുത്ത് തണുപ്പിക്കുക
20. മുകളിൽ വേണമെങ്കിൽ കശുവണ്ടി വയ്ക്കാം
21. ഒരു അരമണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക
22. ട്രേയിൽ നിന്ന് പുറത്ത് എടുക്കുക
23. മുറിച്ച് ഉപയോഗിക്കുക
24. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. Boil milk: 2 Litre
2. When it starts boiling add lemon juice
3. stir well. Paneer separates
4. Filter paneer using a muslin or cotton cloth
5. Wash. Rinse 2-3 times
6. Squeeze out the water from paneer
6. Squeeze out the water from paneer
7. Crush and add to the mixer jar
8. Add powdered sugar: 5 TBSP
9. Add Luke warm milk required for blending
10. Blend to a smooth thick batter
11. Add cardamom powder. Mix well
12. Grease a tray or plate with ghee
13. Transfer the batter to the plate
14. Tap. Level the surface
15. Sprinkle some saffron on top
16. Steam it in a tawa with lid
17. may take around 30 minutes
18. knife edge or toothpick should come out clean
19. Take out. Allow it to cool down
20. Top with some cashew or badan
21. Refrigerate for 30 minutes
22. Take out from the tray
23. Cut and use
24. its ready