Back
എയർ ഫ്രൈഡ് കാബേജ് പക്കവട | Air Fryer Pakoda | Healthy Cabbage Onion Pakoda
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ഉരുളക്കിഴങ്ങ് : 1 cup strips
സവാള: 1 cup thin slices
കാബേജ്: 1 cup thin slices
പച്ചമുളക്: 1 chopped
മല്ലിയില: handful
കടലമാവ്: 1/2 cup
അരിപ്പൊടി: 2 TBSP
മഞ്ഞൾപൊടി: a pinch
ജീരകപ്പൊടി: 1/2 tsp
മല്ലിപ്പൊടി: 1 tsp
കായപ്പൊടി : a pinch
മാംഗോ പൗഡർ : 1/2 tsp
ചാട്ട് മസാല: 1/2 tsp
ഉപ്പ്:
എണ്ണ: 2 tsp optional

===================

potatoes: 1 cup strips
onion: 1 cup thin slices
cabbage: 1 cup thin slices
green chili: 1 chopped
coriander leaves: handful
besan: 1/2 cup
rice flour: 2 TBSP
rice flour: 2 TBSP
turmeric powder: a pinch
cumin powder: 1/2 tsp
coriander powder: 1 tsp
asafoetida powder: a pinch
dry mango powder: 1/2 tsp
chat masala: 1/2 tsp
salt:
oil: 2 tsp optional
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉരുളക്കിഴങ്ങ് : 1 cup strips ഒരു ബൗളിൽ എടുക്കുക
2. സവാള : 1 cup thin slices, ചേർക്കുക
3. കാബേജ് : 1 cup thin slices ചേർക്കുക
4. പച്ചമുളക് : 1 chopped ചേർക്കുക
5. മല്ലിയില : handfull ചേർക്കുക
6. കടലമാവ് : 1/2 cup ചേർക്കുക
6. കടലമാവ് : 1/2 cup ചേർക്കുക
7. അരിപ്പൊടി : 2 TBSP ചേർക്കുക
8. മഞ്ഞൾപൊടി : a pinch ചേർക്കുക
9. ജീരകപ്പൊടി : 1/2 tsp ചേർക്കുക
10. കായപ്പൊടി : a pinch ചേർക്കുക
11. മാംഗോ പൗഡർ : 1/2 tsp ചേർക്കുക
12. ചാട്ട് മസാല : 1/2 tsp ചേർക്കുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. എണ്ണ : 2 tsp ചേർക്കുക optional
15. ശരിക്കും ഇളക്കുക
16. ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ഉപയോഗിക്കാം
17. ശരിക്കും ഇളക്കുക
18. എയർ ഫ്രൈയർ ബാസ്ക്കറ്റിൽ സ്വല്പം എണ്ണ പുരട്ടുക
19. പക്കവട കൾ ഷേപ്പ് ചെയ്ത് ബാസ്ക്കറ്റിൽ വയ്ക്കുക
20. 15 മിനിറ്റ് 160 ഡിഗ്രിയിൽ വയ്ക്കുക
21. ഇടയ്ക്ക് നോക്കുക
22. വേണമെങ്കിൽ കൂടുതൽ ഫ്രൈ ചെയ്യുക
23. പ്ലേറ്റിലേക്ക് മാറ്റാം
24. ഇത് തയ്യാറായിരിക്കുന്നു
==========

1. take potatoes : 1 cup strips in a bowl
2. add cabbage : 1 cup thin slices
3. add onion : 1 cup thin slices
4. add green chili : 1 chopped
5. add coriander leaves : handful
6. add besan : 1/2 cup
6. add besan : 1/2 cup
7. add rice flour : 2 TBSP
8. add turmeric powder : a pinch
9. add cumin powder : 1/2 tsp
10. add asafoetida powder : a pinch
11. add dry mango powder : 1/2 tsp
12. add chat masala : 1/2 tsp
13. add salt to taste
14. add oil : 1 tsp optional
15. mix well
16. add water only if required
17. mix well
18. grease air fryer basket with oil
19. shape and place pakodas in the basket
20. fry for 15 minutes at 160 degrees Celsius
21. check in between once
22. fry more if required
23. transfer to plate
24. It's ready