watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. വേവിച്ച ഉരുളക്കിഴങ്ങ് നന്നായി മാഷ് ചെയ്യുക
2. സവാള: 1 fried, പനീർ: 1/4 cup grated, പച്ചമുളക്: 1 chopped, കാപ്സിക്കം: 1/4 cup chopped, മല്ലിയില, ഉപ്പ്, കുരുമുളകുപൊടി: 1/4 tsp, റൊട്ടിപ്പൊടി: 1TBSP, കോൺഫ്ലോർ: 1TBSP ഇവ ചേർക്കുക
3. നന്നായി ഇളക്കി യോജിപ്പിക്കുക
4. കയ്യിൽ എണ്ണ പുരട്ടി ഉരുളകളാക്കുക
5. ഒരു പാത്രത്തിൽ 1 TB കോൺഫ്ലോർ 1 TB വെള്ളത്തിൽ കലർത്തുക
6. ഉരുളകൾ കോൺഫ്ലോർ ലായനിയിൽ മുക്കിയെടുക്കുക
6. ഉരുളകൾ കോൺഫ്ലോർ ലായനിയിൽ മുക്കിയെടുക്കുക
7. നന്നായി റൊട്ടിപ്പൊടി പുരട്ടിയെടുക്കുക
8. എയർ ഫ്രയർ ബാസ്ക്കറ്റിൽ എണ്ണ പുരട്ടുക
9. ഉരുളകൾ ബാസ്ക്കറ്റിൽ വയ്ക്കുക
10. സ്വല്പം എണ്ണ പുരട്ടുക
11. 180 ഡിഗ്രിയിൽ 15 മുതൽ 20 മിനിറ്റ് വരെ ചൂടാക്കുക
12. 10 മിനിറ്റ് കഴിഞ്ഞ് ഇളക്കി വേണമെങ്കിൽ സ്വല്പം എണ്ണ പുരട്ടി കൊടുക്കാം
13. പുറത്തെടുക്കുക
14. ഇത് തയ്യാറായിരിക്കുന്നു
==========
1. mash the boiled potatoes well
2. add onion: 1 fried, paneer: 1/4 cup grated, green chili: 1 chopped, capsicum: 1/4 cup chopped, coriander leaves, salt, pepper powder: 1/4 tsp, bread crumbs: 1TBSP, cornflour: 1TBSP
3. mix and combine well
4. grease palms and shape to balls
5. in a bowl mis 1 TB cornflour with 1 TB water
6. roll potato balls in the cornflour mix
6. roll potato balls in the cornflour mix
7. coat well with bread crumbs
8. grease the air fryer basket
9. place the potato balls in the basket
10. brush some oil
11. air fry at 180 degree Celsius for 15 to 20 minutes
12. check after 10 minutes, toss and brush oil as needed
13. take out
14. it's ready