Back
എണ്ണയില്ലാത്ത തന്തൂരി ചിക്കൻ | Oil Free Tandoori Chicken | Air Fryer Tandoori Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ചിക്കൻ: 500 g
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 TBSP
ചുമന്ന മുളകുപൊടി : 3 TBSP
ഗരം മസാലപ്പൊടി: 1 tsp
കസൂരി മേത്തി: 1 tsp
ജീരകപ്പൊടി: 1 TBSP
മല്ലിപ്പൊടി: 1 TBSP
നാരങ്ങ: 1
തൈര്: 1 TBSP
എണ്ണ: optional
ഉപ്പ്:

===================

chicken: 500 g
ginger garlic paste: 2 TBSP
red chili powder: 3 TBSP
garam masala powder: 1 tsp
kasuri methi: 1 tsp
cumin powder: 1 TBSP
coriander powder: 1 TBSP
coriander powder: 1 TBSP
lemon: 1
curd: 1 TBSP
Oil: optional
Salt:
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ ബ്രയിൻ ചെയ്യുന്നത് നന്നായിരിക്കും
2. വലിയ കഷണങ്ങൾ വരഞ്ഞു കൊടുക്കുക
3. ഒരു ബൗൾ എടുക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
6. മൂന്ന് ടേബിൾ സ്പൂൺ ചുമന്ന മുളക് പൊടി ചേർക്കുക
6. മൂന്ന് ടേബിൾ സ്പൂൺ ചുമന്ന മുളക് പൊടി ചേർക്കുക
7. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
8. ഒരു ടീസ്പൂൺ കസൂരിമേത്തി ഇടുക
9. ഒരു ടേബിൾസ്പൂൺ ജീരകം പൊടിച്ചത് ഇടുക
10. ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർക്കുക
11. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒഴിക്കുക
12. ആവശ്യത്തിന് തൈര് ചേർത്ത് കട്ടിയുള്ള മസാല റെഡി ആക്കുക
13. മസാല ചിക്കനിൽ നന്നായി പുരട്ടുക
14. വരകൾക്കു ഉള്ളിലും പുരട്ടുക
15. എയർ ഫ്രയർ അഞ്ചുമിനിറ്റ് 200 ഡിഗ്രി സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്യുക
16. ചിക്കൻ എയർ ഫ്രയറിൽ വെക്കുക
17. 200 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് പ്രവർത്തിപ്പിക്കുക
18. വേണമെങ്കിൽ സ്വല്പം എണ്ണപുരട്ടി കൊടുക്കാം
19. ആവശ്യമെങ്കിൽ മറിച്ചിടുക
20. 180 ഡിഗ്രി സെൽഷ്യസിൽ 5 മിനിറ്റ് പ്രവർത്തിപ്പിക്കുക
21. പ്ലേറ്റിലേക്ക് മാറ്റുക
22. ഇത് തയ്യാറായിരിക്കുന്നു
==========

1. better results brine chicken
2. make cuts on large pieces
3. take a bowl
4. add salt to taste
5. add ginger garlic paste: 2 TBSP
6. add red chili powder: 3 TBSP
6. add red chili powder: 3 TBSP
7. add garam masala powder: 1 tsp
8. add kasuri methi: 1 tsp
9. add cumin powder: 1 TBSP
10. add coriander powder: 1 TBSP
11. add lemon juice: 1 TBSP
12. make a thick paste adding curd as required
13. apply the paste on chicken
14. apply well go inside the cuts
15. pre-heat air fryer for 5 minutes - 200 degree Celsius
16. arrange chicken in fryer
17. run for 10 minutes in 200 degrees Celsius
18. brush some oil - optional
19. flip if required
20. run for another 5 minutes in 180 degrees Celsius
21. plate
22. it's ready