watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കപ്പ് കോൺഫ്ലോർ എടുക്കുക
2. അരകപ്പ് പഞ്ചസാര ചേർക്കുക
3. നന്നായി ഇളക്കുക
4. രണ്ടു കപ്പ് പാൽ ഒഴിക്കുക
5. താല്പര്യമുണ്ടെങ്കിൽ ഒരു നുള്ള് ഏലക്കാ പൊടി ഇടാം
6. തിളപ്പിച്ച് വറ്റിച്ച് പേസ്റ്റാക്കി എടുക്കുക
7. ഒരു ട്രേ ബട്ടർ പേപ്പർ വെച്ച് ഗ്രീസ് ചെയ്ത് എടുക്കുക
8. അതിലേക്ക് പേസ്റ്റ് ഒഴിക്കുക
9. മുകൾഭാഗം കഴിയുന്ന വിധത്തിൽ സ്മൂത്ത് ആക്കി എടുക്കുക
10. രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
11. ഒരു പാത്രത്തിൽ കുറച്ച് മൈദ എടുക്കുക
12. അരക്കപ്പ് പാൽ അല്ലെങ്കിൽ വെള്ളം ഒഴിക്കുക
13. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടിളക്കുക
14. ഇളക്കി കുഴമ്പു പരുവത്തിലാക്കുക
15. റൊട്ടിപ്പൊടി റെഡിയാക്കി വയ്ക്കുക
16. രണ്ടു മണിക്കൂർ കഴിഞ്ഞ് ഫ്രിഡ്ജിൽ നിന്നും ട്രേ തിരിച്ചെടുക്കുക
17. ട്രേയിൽ നിന്ന് പുറത്തെടുത്ത് ബട്ടർ പേപ്പർ മാറ്റുക
18. കഷണങ്ങളായി മുറിച്ചെടുക്കുക
19. ഓരോ കഷണവും മൈദമാവിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി എടുക്കുക
20. കഷണങ്ങൾ 10 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക
21. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
22. എണ്ണ ചൂടാക്കുക
23. പാൽ കഷ്ണങ്ങൾ വറുത്തെടുക്കുക
24. ഒരു സൈഡ് റെഡി ആകുമ്പോൾ മറിച്ചിടുക
25. രണ്ടു സൈഡ് റെഡി ആകുമ്പോൾ തിരിച്ചെടുക്കുക
1. Take Cornflour: ½ cup
2. Add sugar ½ cup
3. Mix well
4. Add milk: 2 cups
5. Add a pinch of cardamom powder (optional)
6. Boil and reduce to a paste
7. Prepare the tray with butter paper / or grease with butter
8. Transfer the paste to a tray
9. Smoothen the surface, as possible
10. Refrigerate for 2 hours
11. For batter, take 1/3 cup Maida (all-purpose flour)
12. Add ½ cup milk / water
13. Add sugar 2 tbsp
14. Mix well, make a batter
15. Keep bread crumbs ready
16. Take the tray out. it is ready to continue
17. Take out, remove the butter paper
18. Cut it in to pieces
19. Each piece, dip in the batter and roll with breadcrumbs
20. Keep in freezer for 10 minutes
21. It is ready to fry
22. Heat oil
23. Fry the pieces.
24. Flip over when one side is done
25. Take out once both sides are done