watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 4 ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. ഒരു ടീസ്പൂൺ ജീരകം പൊട്ടിക്കുക
3. അഞ്ച് അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
4. ഒരു കഷണം ഇഞ്ചി അരിഞ്ഞിടുക
5. രണ്ട് പച്ചമുളക് അരിഞ്ഞ് ചേർക്കുക
6. കുറച്ചു നേരം ഇളക്കുക
6. കുറച്ചു നേരം ഇളക്കുക
7. ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക
8. ഒരു രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക
9. ഒരു തക്കാളി അരച്ച് ചേർക്കുക
10. തിളപ്പിക്കുക
11. മഞ്ഞൾപൊടി: 1/2 tsp മല്ലിപ്പൊടി :1 tsp ചുമന്ന മുളകുപൊടി: 1/2 tsp ഗരം മസാലപ്പൊടി: 1/2 tsp മാംഗോ പൗഡർ : 1/2 tsp ഇവ ചേർക്കുക
12. എണ്ണ വേർപെടുന്നതു വരെ വേവിക്കുക
13. അരക്കപ്പ് ഫ്രഷ് ക്രീം ഒഴിച്ച് നന്നായി ഇളക്കുക
14. രണ്ടു മിനിറ്റ് വേവിക്കുക
15. അരക്കപ്പ് വെള്ളം ഒഴിക്കുക
16. ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. സ്വല്പം പഞ്ചസാര ചേർക്കുക
18. നന്നായി ഇളക്കി കുറച്ചു നേരം വേവിക്കുക
19. ഒരു കപ്പ് പനീർ ഉടച്ച് ചേർക്കുക
20. ഒരു കപ്പ് ചോളം ചേർക്കുക
21. കാൽകപ്പ് വെള്ളം ഒഴിക്കുക
22. ശരിക്കും ഇളക്കുക
23. ഒരു ടീസ്പൂൺ കസൂരിമേത്തി ഇടുക
24. ശരിക്കും ഇളക്കുക
25. അലുമിനിയം പേപ്പറും അടപ്പും വെച്ചത് നന്നായി അടക്കുക
26. ചെറിയ ചൂടിൽ 20 മിനിറ്റ് വേവിക്കുക
27. തുറന്നു നന്നായി ഇളക്കുക
28. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
29. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. heat oil: 4 tbsp
2. splutter cumin seeds: 1 tsp
3. add garlic: 5 cloves chopped
4. add ginger: 1 inch chopped
5. add green chilies: 2 chopped
6. stir for a while
6. stir for a while
7. add onion:1 chopped
8. sauté for 2 minutes
9. make a paste from tomato: 1 and add
10. bring to a boil
11. add turmeric powder: 1/2 tsp coriander powder: 1 tsp red chili powder: 1/2 tsp garam masala powder: 1/2 tsp dry mango powder: 1/2 tsp
12. cook till oil separates
13. add fresh cream: 1/2 cup and mix well
14. cook for 2 minutes
15. add water: 1/2 cup
16. add salt to taste
17. add some sugar
18. mix well. Cook for a while
19. add paneer: 1 cup crumbled
20. add sweet corn: 1 cup
21. add 1/4 cup water
22. mix well
23. add kasuri methi: 1 tsp
24. mix well
25. cover with aluminum foil and lid
26. cook in low heat for 20 minutes
27. open and mix well
28. add chopped coriander leaves
29. its ready