Back
ചിക്കൻ മഹാറാണി | Chicken Maharani | A Different Chicken Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500g
ജീരകം: 1 tsp
മല്ലി: 1 TBSP
പെരുംജീരകം: 1 tsp
എള്ള് : 1 tsp
ബേലീഫ്: 1
ഉണക്ക മുളക് : 1
ജാതിക്കാ പത്രി : 1 blade
കറുവപ്പട്ട: 1
ഗ്രാമ്പൂ: 5
ഏലയ്ക്ക: 2
കശുവണ്ടി : 10
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 TBSP
പച്ചമുളക്: 2
മല്ലിയില:
തൈര്: 1/4 cup
പാൽപ്പൊടി: 1/4 cup
കസൂരി മേത്തി: 1 TBSP
ചുമന്ന മുളകുപൊടി : 1/2 tsp
നെയ്യ്: 2 TBSP
സവാള: 1 sliced
ഉപ്പ്:

===================

Chicken: 500g
cumin seeds: 1 tsp
coriander seeds: 1 TBSP
fennel seeds: 1 tsp
sesame seeds: 1 tsp
bay leaves: 1
dry red chili: 1
dry red chili: 1
mace javathiri: 1 blade
cinnamon sticks: 1
cloves: 5
cardamom: 2
cashew nuts: 10
ginger garlic paste: 1 TBSP
green chili: 2
coriander leaves:
curd: 1/4 cup
milk powder: 1/4 cup
kasuri methi: 1 TBSP
red chili powder: 1/2 tsp
ghee: 2 TBSP
onion: 1 sliced
salt:
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഇവ ചെറുതായി വറുക്കുക: ജീരകം: 1 tsp, മല്ലി: 1 TBSP, പെരുംജീരകം: 1 tsp, എള്ള് : 1 tsp, ബേലീഫ്: 1, ഉണക്ക മുളക് : 1, ജാതിക്ക പത്രി : 1 blade, കറുവപ്പട്ട: 1, ഗ്രാമ്പൂ: 5, ഏലയ്ക്ക: 2, കശുവണ്ടി : 10
2. ഇളക്കി ചെറുതായി വറുക്കുക കരിക്കരുത്
3. തണുപ്പിച്ച് മിക്സിയിലേക്ക് മാറ്റുക
4. ഇവ ചേർക്കുക: ജിഞ്ചർ ഗാർലിക് പേസ്റ്റ് 1 TBSP, പച്ചമുളക് 2, മല്ലിയില, തൈര് ¼ cup, പാൽപ്പൊടി ¼ cup, കസൂരി മേത്തി 1 TBSP, ചുവന്ന മുളകുപൊടി 1/2 tsp
5. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക
6. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
6. രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക
7. ഒരു സവാള അരിഞ്ഞു ഇടുക
8. ഇടത്തരം തീയിൽ വഴറ്റുക
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. ചിക്കൻ കഷണങ്ങൾ ഇടുക
11. ചിക്കനിൽ ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റുക
12. അരപ്പും ആവശ്യത്തിനു വെള്ളവും ചേർക്കുക
13. ശരിക്കും ഇളക്കുക
14. ചെറിയ ചൂടിൽ 20 മിനിറ്റ് വേവിക്കുക
15. ഒന്ന് ഇളക്കുക
16. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
17. പെട്ടെന്ന് തന്നെ വിളമ്പുക
18. മുകളിൽ കുറച്ച് മല്ലിയില വിതറാം
19. ഇത് തയ്യാറായിരിക്കുന്നു
==========

1. Slightly roast these ingredients in low heat: cumin seeds 1 tsp, coriander seeds 1 TBSP, fennel seeds 1 tsp, sesame seeds 1 tsp, bay leaves 1, dry red chili 1, mace Javathiri 1 blade, cinnamon sticks 1, cloves 5, cardamom 2, cashew nuts 10
2. Toss and roast, don’t burn
3. Cool and transfer to mixer
4. Add ginger garlic paste 1 TBSP, green chili 2, coriander leaves, curd 1/4 cup, milk powder 1/4 cup, kasuri methi 1 TBSP, red chili powder 1/2 tsp
5. Grind to a fine paste with minimum required water
6. Heat ghee 2 TBSP
6. Heat ghee 2 TBSP
7. Add sliced onion
8. Sauté in medium heat
9. Add salt to taste
10. Add chicken pieces
11. Sauté till chicken pieces start getting brown patches
12. Add ground paste and water as required
13. Mix well
14. Cook in low heat for 20 minutes
15. Give a stir
16. Check and add salt as required
17. Serve immediately
18. Sprinkle chopped coriander leaves
19. It’s ready