watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കൂണ് വൃത്തിയാക്കി രണ്ടായി മുറിക്കുക
2. 6 ടേബിൾ സ്പൂൺ മൈദ ഒരു പാത്രത്തിൽ എടുക്കുക
3. മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
4. അര ടീസ്പൂൺ കുരുമുളക് ചതച്ചത് ഇടുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് പരുവത്തിലാക്കുക
6. ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് പരുവത്തിലാക്കുക
7. കൂണ് ഇതിൽ നന്നായി പുരട്ടി എടുക്കുക
8. ഫ്രൈ ചെയ്യുവാനുള്ള എണ്ണ ചൂടാക്കുക
9. കൂണ് ബ്രൗൺ കളർ ആകുന്നതു വരെ വറുക്കുക
10. അര ടേബിൾസ്പൂൺ എള്ളെണ്ണ ചൂടാക്കുക
11. സ്പ്രിങ് ഒനിയൻറെ വെളുത്ത ഭാഗം ചേർക്കുക
12. അരക്കപ്പ് അരിഞ്ഞ ക്യാപ്സിക്കം ചേർക്കുക
13. കൂടിയ ചൂടിൽ ഒരു മിനിറ്റ് ഇളക്കുക
14. ഒരു ടീസ്പൂൺ അരിഞ്ഞ ഇഞ്ചിയും ചേർക്കുക
15. ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഇടുക
16. 3 പച്ചമുളക് കീറി ഇടുക
17. അരികിൽ ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റുക
18. ഒരു ടേബിൾസ്പൂൺ സോയാസോസ് ചേർക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. ഒരു നുള്ള് പഞ്ചസാര ഇടുക
21. ഒരു ടീസ്പൂൺ കുരുമുളക് ചതച്ചത് ഇടുക
22. 30 സെക്കൻഡ് ഇളക്കുക
23. വറുത്ത കൂൺ കഷണങ്ങൾ ചേർക്കുക
24. ശരിക്കും ഇളക്കുക
25. കുറച്ച് വെള്ളം തളിച്ച് കൊടുക്കുക
26. ഒരു ടീസ്പൂൺ കോൺഫ്ലോർ വിതറുക
27. ശരിക്കും ഇളക്കുക
28. ഒരു രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക
29. മുകളിൽ അരിഞ്ഞ സ്പ്രിങ് ഒനിയൻ വിതറുക
30. ഇത് തയ്യാറായിക്കഴിഞ്ഞു
==========
1. clean and chop mushrooms in halves
2. take 6 TBSP maida in a bowl
3. add corn flour: 3 TBSP
4. add crushed black pepper corns: 1/2 tsp
5. add salt to taste
6. add water and a make a medium batter
6. add water and a make a medium batter
7. dip mushrooms in this and coat evenly
8. heat oil for frying
9. fry mushrooms to golden brown
10. heat sesame oil: 1/2 TBSP
11. add sprint onion white part
12. add chopped capsicum: 1/2 cup
13. stir fry for a minute in high heat
14. add ginger: 1 tsp chopped
15. add garlic: 1 tsp chopped
16. add green chilies: 3 slit
17. sauté till it turns brown on edges
18. add soy sauce: 1 TBSP
19. add salt to taste
20. add a pinch of sugar
21. add crushed black pepper corns: 1 tsp
22. stir for 30 seconds
23. add fried mushrooms
24. mix well
25. sprinkle some water
26. sprinkle some corn flour: 1 tsp
27. mix well
28. sauté for 2 minutes
29. top with chopped spring onions
30. its ready