Back

watch video here വീഡിയോ കാണൂ >>
ഉരുളക്കിഴങ്ങ് : 5
എണ്ണ: 2 TBSP
ജീരകം: 1 tsp
സവാള: 3
വെളുത്തുള്ളി: 2 TBSP chopped
ഇഞ്ചി: 1 TBSP chopped
പച്ചമുളക്: 2+1 chopped
തൈര്: 1/2 cup
കാശ്മീരി മുളകുപൊടി: 1 TBSP
മഞ്ഞൾപൊടി: 1/2 tsp
മല്ലിപ്പൊടി: 1 tsp
ജീരകപ്പൊടി: 1 tsp
മല്ലിയില:
തക്കാളി : 2
ഉപ്പ്:
ഗരം മസാലപ്പൊടി: 1 tsp
കസൂരി മേത്തി: 1 tsp
ബട്ടർ : 2 TBSP
കാപ്സിക്കം: 1 small
ചാട്ട് മസാല: 1 tsp

===================

potatoes: 5
oil: 2 TBSP
cumin seeds: 1 tsp
onion: 3
garlic: 2 TBSP chopped
ginger: 1 TBSP chopped
green chili: 2+1 chopped
green chili: 2+1 chopped
curd: 1/2 cup
kashmiri chili powder: 1 TBSP
turmeric powder: 1/2 tsp
coriander powder: 1 tsp
cumin powder: 1 tsp
coriander leaves:
tomatoes: 2
salt:
garam masala powder: 1 tsp
kasuri methi: 1 tsp
butter: 2 TBSP
capsicum: 1 small
chat masala: 1 tsp
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. ഒരു ടീസ്പൂൺ ജീരകം പൊട്ടിക്കുക
3. മൂന്ന് സവാള ചെറുതായി അരിഞ്ഞു ഇടുക
4. ഇടത്തരം തീയിൽ ബ്രൗൺ കളർ ആകുന്നതുവരെ സവാള വഴറ്റുക
5. രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഇടുക
6. ഒരു ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞിടുക
6. ഒരു ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞിടുക
7. രണ്ട് പച്ചമുളക് അരിഞ്ഞ് ചേർക്കുക
8. ഒരു രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക
9. ചെറിയ തീയിലേക്ക് മാറുക
10. അരക്കപ്പ് തൈര് ഒരു പാത്രത്തിൽ എടുക്കുക
11. കാശ്മീരി മുളകുപൊടി: 1 TBSP മഞ്ഞൾപൊടി: 1/2 tsp മല്ലിപ്പൊടി: 1 tsp ജീരകപ്പൊടി: 1 tsp ഇവ ചേർക്കുക
12. ശരിക്കും ഇളക്കുക
13. വഴുതിയ സവാളയിലേക്ക് ചേർക്കുക
14. രണ്ട് ടീസ്പൂൺ മല്ലി യുടെ തണ്ട് അരിഞ്ഞു ചേർക്കുക
15. ഒരു മിനിറ്റ് ചെറിയ തീയിൽ വഴറ്റുക
16. ഉയർന്ന ചൂടിൽ എണ്ണ വേർപെടുന്നതു വരെ വഴറ്റുക
17. രണ്ടു തക്കാളി അരച്ച് ചേർക്കുക
18. ആവശ്യത്തിന് ഉപ്പ് ചേർക്കുക
19. നന്നായി ഇളക്കി എണ്ണ വേർപെടുന്നതു വരെ വേവിക്കുക
20. ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് ഇളക്കുക
21. അടച്ചുവെച്ച് 20 മിനിറ്റ് ചെറിയ ചൂടിൽ വേവിക്കുക
22. കുക്ക് ചെയ്യാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
23. ആവശ്യത്തിന് ഉപ്പ് ചേർക്കുക
24. ഒരു ടീസ്പൂൺ ഗരംമസാലപ്പൊടി ചേർക്കുക
25. ഒരു ടീസ്പൂൺ കസൂരിമേത്തി ഇടുക
26. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
27. നന്നായി ഇളക്കി കുറച്ചുനേരം വേവിക്കുക
28. അത് മാറ്റി വയ്ക്കുക
29. 2 ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കുക
30. ഒരു സവാള അരിഞ്ഞു ഇടുക
31. ഒരു ക്യാപ്സിക്കം അരിഞ്ഞ് ചേർക്കുക
32. രണ്ട് പച്ചമുളക് അരിഞ്ഞ് ചേർക്കുക
33. കൂടിയ ചൂടിൽ ഇളക്കുക
34. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർക്കുക
35. ഒരു ടീസ്പൂൺ ചാട്ട് മസാല ഇടുക
36. കൂടിയ ചൂടിൽ ഒരു മിനിറ്റ് ഇളക്കുക
37. തയ്യാറാക്കിയ ഗ്രേവി ചേർക്കുക
38. ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് ഇളക്കുക
39. 2മിനിറ്റ് കൂടിയ ചൂടിൽ വേവിക്കുക
40. 2മിനിറ്റ് കൂടിയ ചൂടിൽ വേവിക്കുക
41. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
42. ശരിക്കും ഇളക്കുക
43. ഇത് തയ്യാറായിരിക്കുന്നു
==========

1. heat oil: 2 TBSP
2. splutter cumin seeds: 1 tsp
3. add onion: 3 chopped
4. sauté in medium heat to make onions golden brown
5. add garlic 2 TBSP chopped
6. add ginger 1 TBSP chopped
6. add ginger 1 TBSP chopped
7. add green chilies: 2 chopped
8. sauté for 2 minutes
9. turn to low heat
10. take 1/2 cup curd in a bowl
11. add kashmiri chili powder: 1 tbsp turmeric powder: 1 tsp coriander powder: 1 tsp cumin powder: 1 tsp
12. mix well
13. add to the saluted onions
14. add coriander stem: 2 tsp chopped
15. sauté in low heat for a minute
16. turn to high heat and sauté till oil separates
17. make a paste from two tomatoes and add
18. add salt to taste
19. mix well and cook till oil separates
20. add hot water as required and mix well
21. cover and cook in low heat for 20 minutes
22. add water if required
23. check and add salt
24. add garam masala powder: 1 tsp
25. add kasuri methi: 1 tsp
26. add chopped coriander leaves
27. mix well and cook for a while
28. keep aside
29. heat butter: 2 TBSP
30. Add onion: 1 sliced
31. add capsicum: 1 sliced
32. add green chilies: 2 chopped
33. toss for a while in high heat
34. add diced boiled potatoes
35. add chat masala: 1 tsp
36. toss in high heat for a minute
37. add the gravy we prepared
38. add hot water as required and mix well
39. cook for 2 minutes in high heat
40. cook for 2 minutes in high heat
41. add chopped coriander leaves
42. mix well
43. it's ready