watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് അരിപൊടി എടുക്കുക
2. രണ്ട് ടേബിൾ സ്പൂൺ ചുരണ്ടിയ തേങ്ങ ഇടുക
3. അര ടേബിൾ സ്പൂൺ പഞ്ചസാര ഇടുക
4. ഒരു നുള്ള് ഉപ്പ് ഇടുക
5. നന്നായി ഇളക്കുക
6. ഇതിൽ നിന്ന് ഒരു ടേബിൾസ്പൂൺ എടുത്ത് മാറ്റി വയ്ക്കുക
7. തിളച്ച വെള്ളം ഒഴിച്ച് സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക
8. ഉരുട്ടി എടുക്കാവുന്ന പരുവത്തിൽ കുഴയ്ക്കണം
9. ചെറിയ ഉരുളകളാക്കുക
10. ഒരു കപ്പ് തേങ്ങാപ്പാൽ സ്വല്പം കട്ടി കുറച്ച് എടുക്കുക
11. അതിലേയ്ക്ക് അരക്കപ്പ് പാൽ ഒഴിക്കുക
12. നമ്മൾ മാറ്റി വച്ചിരിക്കുന്ന പൊടി ഇടുക
13. നന്നായി ഇളക്കുക
14. തിളപ്പിക്കുക
15. ഉരുളകൾ അതിലേക്ക് ഇടുക
16. മീഡിയം തീയിൽ 15 മിനിറ്റ് തിളപ്പിക്കുക
17. തിളച്ച് തൂവാതെ ഇരിക്കുവാൻ ഇളക്കിക്കൊടുക്കുക
18. അരകപ്പ് പഞ്ചസാര ചേർക്കുക
19. കട്ടി കൂടുതലാണെങ്കിൽ സ്വല്പം തിളച്ച വെള്ളം ഒഴിക്കാം
20. കുറച്ചുനേരം വേവിക്കുക
21. തീ കുറച്ചു വയ്ക്കുക
22. കട്ടിയുള്ള തേങ്ങാപ്പാൽ അരക്കപ്പ് ഒഴിക്കുക
23. ചെറിയ തീയിൽ രണ്ട് മിനിറ്റ് വേവിക്കുക തിളപ്പിക്കരുത്
24. തീ കെടുത്തുക
25. കുറച്ച് ഏലയ്ക്കാപ്പൊടി ഇടുക
26. ഇളക്കി വിളമ്പി എടുക്കുക
1. Take rice flour ½ cup
2. Add grated coconut: 2 TBSP
3. Add sugar ½ TBSP
4. Add salt a pinch
5. Mix well
6. Take 1 TBSP of the mix and keep it aside
7. Make a soft dough using boiling water
8. Consistency, able to make small balls from it
9. Shape the dough to small balls
10. Take 1 cup loose coconut milk
11. Add ½ cup normal milk
12. Add the flour mix that we kept aside
13. Mix well
14. Make it boil
15. Add rice balls
16. Cook in medium flame for 10-15 minutes
17. Stir occasionally, avoid overflow
18. Add sugar: ½ cup
19. Add little hot water if you feel it is too thick
20. Let it cook in sugar for some time
21. Turn to low flame
22. Add thick coconut milk ½ cup
23. Cook in low flame for 2 minutes, don’t boil
24. Turnoff the flame
25. Add some cardamom powder
26. Mix well and serve