Back
എയർ ഫ്രൈഡ് ഗോതമ്പു ബിസ്ക്കറ്റ് | Homemade Atta Biscuits | Wheat Biscuits in Air fryer
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ഗോതമ്പുപൊടി: 1 cup
ശർക്കര: 1/2 cup
റവ: 1/4 cup
കശുവണ്ടി : 2 TBSP crushed
ഏലയ്ക്ക: 1 tsp powdered
ബേക്കിംഗ് പൗഡർ: 1/4 tsp
നെയ്യ്: as needed

===================

atta: 1 cup
jaggery: 1/2 cup
semolina/rava: 1/4 cup
cashew nuts: 2 TBSP crushed
cardamom: 1 tsp powdered
baking powder: 1/4 tsp
ghee: as needed
ghee: as needed
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ശർക്കര അലിയിച്ച് എടുക്കുക
2. അരിച്ച് മാറ്റിവെക്കുക
3. ഒരു കപ്പ് ഗോതമ്പ് പൊടി പാത്രത്തിൽ എടുക്കുക
4. കാൽക്കപ്പ് റവ ചേർക്കുക
5. നുറുക്കിയ കശുവണ്ടിയിൽ ഏലയ്ക്കാ പൊടിയും ചേർക്കുക
6. കാൽ കപ്പ് ബേക്കിംഗ് പൗഡർ ചേർക്കുക
6. കാൽ കപ്പ് ബേക്കിംഗ് പൗഡർ ചേർക്കുക
7. നെയ്യ് ചേർത്ത് ഇളക്കുക
8. ചെറുതായി ഒട്ടിപ്പിടിക്കുന്നത് വരെ നെയ്യ് ചേർത്ത് ഇളക്കുക
9. ശർക്കര വെള്ളം ആവശ്യത്തിന് ചേർത്ത് കുഴച്ചെടുക്കുക
10. റൊട്ടി മാവു പോലെ തയ്യാറാക്കുക
11. സ്വല്പം എണ്ണ പുരട്ടി കട്ടിയായി പരത്തി എടുക്കുക
12. വേണ്ട ഷേപ്പിൽ മുറിച്ചെടുക്കുക
13. മുകളിൽ കത്തികൊണ്ട് വരഞ്ഞ് ഡിസൈൻ ചെയ്യുക
14. മുകളിൽ കുറച്ച് മുറിച്ച കശുവണ്ടി വിതറുക
15. എയർ ഫയറിലേക്ക് മാറ്റുക
16. 160 -170 ഡിഗ്രി സെൽഷ്യസിൽ എട്ടു മിനിറ്റ് ഫ്രൈ ചെയ്യുക
17. ആവശ്യമെങ്കിൽ കുറച്ചു മിനിറ്റുകൾ കൂടി വയ്ക്കാം
18. പ്ലേറ്റിലേക്ക് മാറ്റുക
19. ഇത് തയ്യാറായിരിക്കുന്നു
==========

1. make jaggery solution
2. strain and keep aside
3. take 1 cup atta in a bowl
4. add rava 1/4 cup
5. add crushed cashew nuts and cardamom powder
6. add baking powder 1/4 tsp
6. add baking powder 1/4 tsp
7. add ghee and mix well
8. add ghee as required till it start slightly binding
9. make dough adding jaggery solution as required
10. make dough - consistency that of roti dough
11. apply oil/ghee and roll think
12. cut in to shape
13. make some designs on it by making small cuts
14. top with crushed cashew nuts
15. transfer to air fryer
16. air fry at 160-170 degree Celsius for 8 minutes
17. continue a few more minutes as required
18. plate
19. it's ready