Back
watch video here വീഡിയോ കാണൂ >>

മുട്ട: 4+1
ഉപ്പ്:
കുരുമുളകുപൊടി: 1 tsp
എണ്ണ: for frying
കോൺഫ്ലോർ: 1/4 cup
മൈദ : 1/4 cup
ചില്ലി ഫ്ലെക്സ് : 2 TBSP
റൊട്ടിപ്പൊടി: as required

===================

eggs: 4+1
salt:
pepper powder: 1 tsp
oil: for frying
cornflour: 1/4 cup
maida: 1/4 cup
chili flakes: 2 TBSP
chili flakes: 2 TBSP
bread crumbs: as required
watch video here വീഡിയോ കാണൂ >>

please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നാലു മുട്ട ഒരു പാത്രത്തിൽ എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക
4. നന്നായി ഇളക്കുക
5. കട്ടിയുള്ള പരന്ന അടിഭാഗം ഉള്ള ഒരു പാത്രത്തിൽ എണ്ണ പുരട്ടുക
6. മുട്ട അതിലേക്ക് ഒഴിക്കുക
6. മുട്ട അതിലേക്ക് ഒഴിക്കുക
7. 25 മിനിറ്റ് ചെറിയ ചൂടിൽ പുഴുങ്ങുക
8. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
9. പുറത്തെടുത്ത് നീളത്തിൽ ഫിംഗേഴ്സ് ആയി മുറിച്ചെടുക്കുക
10. ഒരു പാത്രത്തിൽ അരക്കപ്പ് വീതം മൈദയും കോൺഫ്ലോറും നന്നായി യോജിപ്പിച്ച് വയ്ക്കുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. അതിലേക്ക് ചില്ലി ഫ്ലക്സ് ചേർക്കുക
13. നന്നായി ഇളക്കി മാറ്റി വയ്ക്കുക
14. ഒരു മുട്ട ഉപ്പ് ചേർത്ത് അടിച്ചു റെഡിയാക്കി വയ്ക്കുക
15. റൊട്ടിപ്പൊടി റെഡിയാക്കി വയ്ക്കുക
16. ആദ്യം ഫിംഗേഴ്സ് കോൺഫ്ലോർ മിക്സിൽ പുരട്ടുക
17. പിന്നീട് മുട്ടയ്ക്കകത്ത് മുക്കി എടുക്കുക
18. പിന്നീട് റൊട്ടി പൊടികൊണ്ട് പുരട്ടുക
19. വീണ്ടും മുട്ടയും റൊട്ടി പൊടിയും പുരട്ടുക
20. ഇത് വറുത്ത് എടുക്കുവാൻ റെഡിയായി
21. ആവശ്യത്തിന് എണ്ണ ചൂടാക്കുക
22. ഇവ നന്നായി വറുത്തെടുക്കുക
23. കെച്ചപ്പ് ചേർത്ത് വിളമ്പാം
24. ഇത് തയ്യാറായിരിക്കുന്നു
==========

1. take 4 eggs in a bowl
2. add salt to taste
3. add black pepper powder 1 tsp
4. whisk well
5. grease a thick flat bottom plate with oil
6. pour the egg mix
6. pour the egg mix
7. steam it in low heat for 25 minutes
8. let it cool down
9. take out and cut in to fingers
10. in a bowl mix 1/4 cup each of maida and corn flour
11. add salt to taste
12. add chili lakes
13. mix well and keep aside
14. beat an egg with salt and keep ready
15. keep bread crumbs ready
16. first coat the fingers in main corn flour mix
17. then coat with egg mix
18. then coat with bread crumbs
19. repeat with egg mix and bread crumbs
20. it is ready for frying
21. heat enough oil
22. deep fry egg fingers
23. serve with ketchup
24. it's ready