watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ബൗളിൽ തൈര് എടുക്കുക
2. ചാട്ട് മസാലയും കുരുമുളക് പൊടിയും ചേർക്കുക
3. ശരിക്കും ഇളക്കുക
4. ഒരു കപ്പ് ചോറ് ചേർക്കുക
5. ചുരണ്ടിയ ബീറ്റ്റൂട്ട് ചേർക്കുക
6. ശരിക്കും ഇളക്കുക
6. ശരിക്കും ഇളക്കുക
7. വേണമെങ്കിൽ കൂടുതൽ തൈര് ചേർക്കുക
8. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
9. മുറിച്ച കശുവണ്ടി ചേർക്കുക
10. ശരിക്കും ഇളക്കുക
11. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
13. കടുക് പൊട്ടിക്കുക
14. പച്ചമുളക് അരിഞ്ഞത് ചേർക്കുക
15. കുറച്ചു കറിവേപ്പില ഇടുക
16. ഇത് തൈര് സാദത്തിലേക്ക് ചേർക്കുക
17. ഇത് തയ്യാറായിരിക്കുന്നു
==========
1. take curd in a bowl
2. add black pepper powder and chat masala
3. mix well
4. add cooked rice 1 cup
5. add grated beetroot
6. mix well
6. mix well
7. add more curd as required
8. add chopped coriander leaves
9. add split cashew nuts
10. mix well
11. check and add salt as required
12. heat oil 1 TBSP
13. splutter mustard seeds
14. add chopped green chili
15. add curry leaves
16. add to the curd rice
17. it's ready