watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഇവ നന്നായി പൊടിച്ചെടുക്കുക: മല്ലി: 1 TBSP, ഏലയ്ക്ക: 3, കറുവപ്പട്ട: 1, ജാതിക്ക: small piece, ബേലീഫ്: 2, കുരുമുളക് : 1 tsp, ഗ്രാമ്പൂ: 6, ഉണക്ക മുളക്: 2
2. രണ്ടു ടേബിൾ സ്പൂൺ എണ്ണ പ്രഷർകുക്കറിൽ ചൂടാക്കുക
3. കശുവണ്ടി ചേർക്കുക
4. കശുവണ്ടി ചെറുതായി കളർ മാറുന്നത് വരെ ഒന്ന് വഴറ്റുക
5. ഒരു സവോള അരിഞ്ഞു ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. സവോള വഴറ്റിയെടുക്കുക
8. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
9. രണ്ട് പച്ചമുളക് ചേർക്കുക
10. കുറച്ച് പുതിനയില ചേർക്കുക
11. നന്നായിട്ട് ഒന്ന് ഇളക്കുക
12. വെള്ളം ചേർക്കുക ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് എന്ന അളവനുസരിച്ച്
13. തിളപ്പിക്കുക കഴുകിയ
14. 20 മിനിറ്റ് കുതിർത്തുവെച്ച അരി ചേർക്കുക
15. ഒന്ന് ഇളക്കുക
16. തുറന്നു വച്ച് അരി കുറച്ച് വെള്ളം വലിക്കുന്നത് വരെ വയ്ക്കുക
17. ഒരു ടേബിൾ സ്പൂൺ ബട്ടർ ഒരു ബൗളിൽ എടുക്കുക
18. കുറച്ച് കുങ്കുമപ്പൂ ചേർക്കുക
19. നമ്മൾ ഉണ്ടാക്കിയ മസാലയിൽ നിന്നും നമ്മുടെ ആവശ്യാനുസരണം ചേർക്കുക നന്നായി ഇളക്കുക
20. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
21. വറുത്ത സവാള ചേർക്കുക
22. നന്നായി ഇളക്കുക
23. ആവശ്യത്തിന് തൈര് ഒഴിച്ച് കുഴയ്ക്കുക
24. ഒരു നുള്ള് ഉപ്പ് ഇടുക
25. ശരിക്കും ഇളക്കുക
26. ഇത് അരിയുടെ മുകളിൽ നിരത്തുക
27. നന്നായി നിരത്തുക ഇളക്കരുത്
28. അടച്ചുവെച്ച് മീഡിയം തീയിൽ ഒരു വിസിൽ അടിക്കുന്നത് വരെ വേവിക്കുക
29. പ്രഷർ പോകുവാൻ വെയിറ്റ് ചെയ്യുക
30. സ്വല്പം തണുത്ത കഴിയുമ്പോൾ ഇളക്കുക
31. ഇളക്കി ഉപയോഗിക്കാം
32. ഇത് തയ്യാറായിരിക്കുന്നു
==========
1. grind below items to a fine powder: coriander seeds: 1 TBSP, cardamom: 3, cinnamon sticks: 1, nutmeg: small piece, bay leaf: 2, black peppercorns: 1 tsp, cloves: 6, dry chili: 2
2. heat oil: 2 TBSP in a pressure cooker
3. add cashew nuts
4. sauté till cashews get a light color
5. add onions: 1 sliced
6. add salt to taste
6. add salt to taste
7. sauté onions well
8. add ginger garlic paste: 1 TBSP
9. add green chilies 2
10. add some mint leaves
11. mix well. Give a stir
12. add water. 2 cups for each cup of rice
13. bring to a boil
14. add rice which is soaked for 20 minutes
15. mix once
16. cook open till rice green absorbs some water
17. take 1 TBSP butter in a bowl
18. add saffron
19. add masala powder we made. Quantity as per our taste
20. add red chili powder: 1 tsp
21. add fried onions
22. mix well.
23. add curd: 2 TBSP
24. add a pinch of salt
25. mix well
26. pour the mix on top of the rice
27. spread as much as possible. Don't mix
28. cover and cook on medium heat to one whistle
29. turn off the flame. Wait till pressure ends
30. let it cool down slightly
31. mix and serve
32. it's ready