watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കട്ടിയുള്ള ഒരു പാത്രത്തിൽ ചിക്കൻ എടുക്കുക
2. മുളകുപൊടി: 1 TBSP, മല്ലിപ്പൊടി: 1/2 TBSP, ഗരം മസാലപ്പൊടി: 1 TBSP, ബിരിയാണി മസാല: 1 TBSP, ജീരകപ്പൊടി: 1 TBSP എന്നിവ ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. നന്നായി പുരട്ടുക
5. കുറച്ച് എണ്ണ ഒഴിക്കുക
6. നന്നായി പുരട്ടുക
6. നന്നായി പുരട്ടുക
7. അടിയിൽ കഷ്ണങ്ങൾ നിരത്തി വെക്കുക
8. അരിഞ്ഞാ പച്ചമുളകും വറുത്ത സവാളയും വിതറുക
9. കുറച്ച് പുതിനയിലയും അരിഞ്ഞ മല്ലിയിലയും ചേർക്കുക
10. അരക്കപ്പ് തൈര് ചേർക്കുക
11. എല്ലാം മുകളിൽ നിരത്തുക ഇളക്കരുത്
12. 2 മണിക്കൂർ മാറ്റി വയ്ക്കുക
13. ഒരു പാത്രത്തിൽ ഇഞ്ചി ചെറുതായി അരിഞ്ഞത് എടുക്കുക
14. ഒരു ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
15. ചില്ലി സോസ് ഒരു ടേബിൾ സ്പൂൺ ചേർക്കുക
16. അല്പം പഞ്ചസാര ചേർക്കുക
17. നന്നായി ഇളക്കി ചിക്കന് മുകളിൽ നിരത്തുക
18. അരി വേവിക്കാൻ ഉള്ള വെള്ളം തിളപ്പിക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക ഒരു സ്വല്പം കൂടുതൽ ചേർക്കുക
20. സ്വല്പം എണ്ണ ഒഴിക്കുക ഒരു ടേബിൾ സ്പൂൺ
21. ഏലയ്ക്ക: 4, ഗ്രാമ്പൂ: 5, കറുവപ്പട്ട: 1, ബേലീഫ്: 1, ജാതിക്ക പത്രി: 1, കറുത്ത ഏലം: 1 എന്നിവ ചേർക്കുക
22. കുതിർത്തുവച്ച ബസ്മതി അരി ചേർക്കുക
23. ഒന്ന് ഇളക്കുക
24. അരി 60% വേവിച്ച് എടുക്കുക
25. ചോറ് പകുതി കോരിയെടുത്ത് ചിക്കന് മുകളിൽ നിരത്തുക
26. വറുത്ത സവാള വിതറുക
27. കുറച്ച് പുതിനയിലയും അരിഞ്ഞ മല്ലിയിലയും ചേർക്കുക
28. ബാക്കിയുള്ള ചോറ് കൂടി അതിനു മുകളിൽ നിരത്തുക
29. വെള്ളത്തിൽ കുതിർത്ത് വെച്ചിരിക്കുന്ന കുങ്കുമം അതിനു മുകളിൽ ഒഴിക്കുക
30. വറുത്ത സവാള വിതറുക
31. കുറച്ച് പുതിനയിലയും അരിഞ്ഞ മല്ലിയിലയും ചേർക്കുക
32. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒഴിക്കുക
33. ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക
34. നന്നായി അടച്ച് മുകളിൽ ഭാരം വയ്ക്കുക
35. കൂടിയ ചൂടിലും ഇടത്തരം ചൂടിലും ചെറിയ ചൂടിലും 10 മിനിറ്റ് വീതം വേവിക്കുക
36. തീ കെടുത്തി 10 മിനിറ്റ് വയ്ക്കുക
37. ഇളക്കി ഉപയോഗിക്കാം
38. ഇത് തയ്യാറായിരിക്കുന്നു
==========
1. Take chicken in a thick bottom vessel
2. Add chili powder: 1 TBSP, coriander powder: 1/2 TBSP, garam masala powder: 1 TBSP, biryani masala powder: 1 TBSP, cumin powder: 1 TBSP
3. add salt to taste
4. mix coat well
5. add some oil
6. mix coat well
6. mix coat well
7. arrange pieces at bottom evenly
8. add greenchilies chopped and fried onion
9. add some mint leaves and chopped coriander leaves
10. add curd: 1/2 cup
11. arrange all on top. Don't mix
12. keep aside for 2 hours
13. In a bowl take finely chopped ginger
14. add ginger garlic paste: 1 TBSP
15. add chili sauce: 1 TBSP
16. add some sugar to balance(optional)
17. mix well and spred the mix over chicken
18. boil water for cooking rice
19. add salt. Add a bit more for rice
20. add oil: 1TBSP
21. add spices. cardamom: 4, cloves: 5, cinnamon sticks: 1, bay leaf: 1, javathiri: 1, black cardamom: 1
22. add soaked basmati rice: 1 Kg
23. mix once
24. cook rice around 60% done
25. drain and spread half portion of rice over chicken
26. add fried onion
27. add some mint leaves and chopped coriander leaves
28. Spread remaining rice
29. pour saffron water in two lines
30. add fried onion
31. add some mint leaves and chopped coriander leaves
32. add some lime juice: 1 TBSP
33. Add ghee: 1 TBSP
34. Cover with lid and keep some weight on top
35. Cook in high, medium and low heat for 10 minutes each
36. off the flame and rest for 10 mnutes
37. mix and serve
38. it's ready