watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ബൗളിൽ റൊട്ടിപ്പൊടി എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക
4. അര ടേബിൾസ്പൂൺ ഒറിഗാനോ ചേർക്കുക
5. അര ടേബിൾസ്പൂൺ പാർസ്‌ലി ചേർക്കുക
6. ശരിക്കും ഇളക്കുക
6. ശരിക്കും ഇളക്കുക
7. ചിക്കൻ ഇടത്തരം കഷ്ണങ്ങളായി മുറിക്കുക
8. നന്നായി എണ്ണ പുരട്ടുക
9. റൊട്ടിപ്പൊടിയിൽ മുക്കി എയർ ഫ്രൈയറിൽ വയ്ക്കുക
10. 180ഡിഗ്രിയിൽ 7 മിനിറ്റ് വയ്ക്കുക
11. മറിച്ചിടുക
12. മൂന്നു മിനിറ്റു കൂടി തുടരുക
13. പാകം ആയില്ലെങ്കിൽ കുറച്ചു സമയം കൂടി വയ്ക്കാം
14. പ്ലേറ്റിലേക്ക് മാറ്റുക
15. ഇത് തയ്യാറായിരിക്കുന്നു
==========
1. take bread crumbs in a bowl
2. add salt to taste
3. add chili powder 1 TBSP
4. add oregano 1/2 TBSP
5. add parsley 1/2 TBSP
6. mix well
6. mix well
7. cut chicken in to medium slices
8. coat well with oil
9. coat with bread crumb mix and place in the air fryer
10. run for 7 minutes in 180 degrees
11. flip
12. continue for another 3 minutes
13. if not done continue for a few more minutes
14. plate
15. it's ready